😈Game of Demons 8 [Demon king]

Posted by

 

അലി ; താൻ പേടിക്കണ്ടാ….. എന്റെ ആദ്യ പ്രണയത്തിന്റെ ആദ്യ സമ്മാനം അല്ലെ… അവനെ കൊല്ലും….. ചത്താൽ അവനെയെല്ലാം എനിക്കുള്ളതല്ലേ…..

 

ആ വാക്ക് കേട്ടപ്പോൾ പ്രിയങ്കക്ക് വീണ്ടും സന്തോഷമായി.

 

അലി തന്റെ റിവോൾവറും വാച്ചും കയ്യിലെടുത്തു…

പ്രിയങ്ക അപ്പോൾ തന്നെ അത് പിടിച്ചു വാങ്ങി ..

ആ വാച്ച് തിരിച്ചും മറിച്ചും നോക്കി. സാധാ വാച്ചുകൾ പോലെയല്ല… തികച്ചു വ്യത്യസ്തമായത്.

 

പ്രിയങ്ക: ഭായ്…..

 

അലി : ഹമ്മ്…..

 

പ്രിയങ്ക: ഇതേത് കമ്പനി വാച്ച് ആണ്….

 

അലി : അതിന് കമ്പനി ഇല്ല പ്രിയങ്ക….

 

പ്രിയങ്ക : ഏ…. കമ്പനി ഇല്ലേ….

 

അലി ; ഇല്ല…. അതേനിക്കായി നിർമിച്ച വാച്ചാണ്…. ലോകത്ത് ഇത് അധികംപേരുടെ കൈകളിൽ ഇല്ല…

 

പ്രിയങ്ക : അതെന്താ…

 

അലി : because this is made in dark world….

ഈ ചെറിയ വാച്ചിൽ പല പല വലിയ സംവിധാനം ഉണ്ട്….

ഇത് ഒരു റേഡിയേഷൻ വാച്ചാണ്…

ഇതിനാൽ 5km ചുറ്റുമുള്ള എന്തും എന്തും ഹാക്ക് ചെയ്യാം….. കൂടാതെ ഇതിൽ ഒരു ചെറിയ ടൈം ബോണബ് ഉണ്ട്…. വളെരെ ശക്തിയുള്ളത്….

 

പ്രിയങ്ക : ഇത്രക്കൊക്കെ ഉണ്ടോ…..

 

അലി ; ഹമ്മ്……

പ്രിയങ്ക ; ഇതെന്തു വിലവരും….

 

അലി : ഇതിന് വിലയില്ല….. അങ്ങനെ വിലയിട്ടാൽ അവരുടെ സ്വത്ത് തന്നെ വിൽക്കേണ്ടിവരു….

Leave a Reply

Your email address will not be published. Required fields are marked *