😈Game of Demons 8 [Demon king]

Posted by

 

പ്രിയങ്ക : ഹോ… വല്ലാത്ത സാധനം തന്നെ….

 

അവൾ വാച്ച് തിരിച്ചയാളുടെ കയ്യിൽ.കൊടുത്ത് റിവോൾവർ എടുത്തു.

 

പ്രിയങ്ക : ഭായ് എല്ലാം സ്‌പെൻസിവ് ആയ സാധനമാണ് കയ്യിൽ വാക്കാറ്…. പിന്നെന്താ ഇത്…. ഇത്ര പഴയ തോക്ക്…. ഇതൊക്കെ മ്യൂസിയത്തിൽ വക്കാറായി…..

 

അവൾ കളിയാക്കികൊണ്ട് പറഞ്ഞു.അലി അവളിൽ നിന്നും ആ തോക്ക് പിടിച്ചു വാങ്ങി.

അലി: ഈ തോക്ക്…. ഇതെന്റെ lucky gun ആണ്…

 

പ്രിയങ്ക : ലക്കി ഗണ്ണോ…

അലി ; ഹമ്മ്…
അതേ….
എന്റെ ജീവിതത്തിൽ ഓരോ ഘട്ടത്തിലും ഇതെന്റെ കൂടെ ഉണ്ട്….. ശത്രുക്കളുടെ വിധി നടപ്പാക്കുന്നത് ഞാൻ എത്തുപയോഗിച്ചാണ്….

the waite devils gun….

 

പ്രിയങ്ക : ഹ ഹ ഹ …. കൊള്ളാല്ലോ…. ഇത്‌കൊണ്ട് എത്രപേരെ കൊന്നിട്ടുണ്ട്…

 

അലി : ഹമ്മ്….
അറിയില്ല…

 

maybe…. ഒരു 100+

 

അവൾ അത് കേട്ട് കണ്ണും മിഴിച്ചുകൊണ്ട് അയാളെ നോക്കി.

 

പ്രിയങ്ക : നൂറോ…

 

അലി ; ഹമ്മ്…..

 

പ്രിയങ്ക : ഹോ….. അവസാനമായി ആരാ മരിച്ചത്…..

 

അലി : അവസാനമായി….. ഹമ്മ്…..ഒരു ബെൻ ജോണ്സണും…. അയാളുടെ ഭാര്യയും കുഞ്ഞും….

 

പ്രിയങ്ക ; ഇതിന് എന്താ പ്രത്യേകത….

Leave a Reply

Your email address will not be published. Required fields are marked *