😈Game of Demons 8 [Demon king]

Posted by

അലി : ഇതുകൊണ്ട് കൊന്നാൽ അയാൾ മരിച്ചത് വൈറ്റ് devil ളിന്റെ കൈകൊണ്ടാണെന്ന് ലോകം പറയും…

 

പ്രിയങ്ക : എങ്ങനെ….

 

അലി ആ ഗണ്ണിൽ നിന്നും ഒരു ബുള്ളറ്റ് പുരത്തെടുത്ത് പ്രിയങ്കക്ക് കൊടുത്തു. അവളത് സൂക്ഷിച്ചു നോക്കി.

അതിൽ ദി വൈറ്റ് ഡെവിൾ എഴുതിയിരിക്കുന്നു.

 

പ്രിയങ്ക : ഹോ…. ഡാവഞ്ചിക്ക് കോഡ്….

 

അലി : ഹ ഹ ഹ….. അതേ…
ഡാവഞ്ചിക്ക് കോഡ്…

അയാൾ അവളുടെ കയ്യിൽ നിന്നും ആ ബുള്ളറ്റ് വാങ്ങി ഗണ്ണിലിട്ട് കറക്കി ലോഡ് ചെയ്തു.

 

അലി ; പ്രിയങ്ക….

 

പ്രിയങ്ക : ഹമ്മ്….

 

അലി : ഇവന് ഇപ്പോൾ ഒരു ജോലി വന്നിരിക്കുകയാണ്….

 

പ്രിയങ്ക : എന്ത് ജോലി……

 

അലി ; a murder….

 

പ്രിയങ്ക ; ആര്…..

 

അലി : വേറാര്….. താൻ തന്നെ…..

 

‘””‘ ഹ ഹ ഹ ഹ …… ”’

അവൾ.പൊട്ടിച്ചിരിക്കാൻ തുടങ്ങി. അലി അവളുടെ തലമുടി പതിയെ തലോടി.

 

അലി : പ്രിയങ്കക്ക് അറിയോ…. ഞാൻ ആദ്യമായി പ്രേമിക്കുന്ന ആൾ താനാണ്….

 

പ്രിയങ്ക : ഭായ് അത് പറഞ്ഞല്ലോ….

 

അലി : പക്ഷെ….. എനിക്കാ പ്രേമത്തേക്കാൾ വലുത് ഞാനും ജോണുമായുള്ള ഫ്രണ്ട്ഷിപ്പ് ആണ്….

Leave a Reply

Your email address will not be published. Required fields are marked *