😈Game of Demons 8 [Demon king]

Posted by

 

അഞ്ചു : അങ്ങനെ എന്നോട് ചുമ്മാ ഒന്നും പറയണ്ട…

 

രാജീവ് : ശരി…. ഒന്നും പറയുന്നില്ല… നീ വാ…. ഭക്ഷണം കഴിക്കാ… നേരം 4 മണിയായി…

 

അഞ്ചു : എനിക്ക് വേണ്ട… ഞാനേട്ടൻ വന്നിട്ടെ കഴിക്കു….

 

രാജീവ് : വാശി പിടിക്കല്ലേ മോളെ…. ഞാൻ അവനോന്നും കഴിച്ചില്ലാന്ന് പറഞ്ഞപ്പോ നീ എത്ര വിഷമിച്ചു…. അപ്പൊ നീയൊന്നും കഴിച്ചില്ലേൽ അവളെത്ര വിഷമിക്കും…..

 

ഒരു നിമിഷം ആലോചിച്ച ശേഷം അവൾ കഴിക്കാനായി എഴുന്നേറ്റു. അവളെ രാജീവ് താഴേക്ക് പറഞ്ഞയച്ചു.

 

രാജീവ് : താഴേക്ക് പൊയ്ക്കോ…. ആതിയും കഴിച്ചിട്ടില്ല…. അവൾ കഴിക്കാത്ത സ്ഥിതിക്ക് രൂപയും കഴിച്ചുകാണില്ല…

 

അഞ്ചു ; ഏട്ടൻ കഴിച്ചോ….

 

രജീവ് ; ഞാൻ ചായ കുടിച്ചു…

 

അഞ്ചു : അപ്പൊ ഏട്ടനും….

 

രാജീവ് : ഇല്ല… കഴിച്ചിട്ടില്ല…

 

അഞ്ചു : അതെന്താ…

 

രാജീവ് : നീ ഇങ്ങനെ വിഷമിച്ചു കിടന്നാൽ ആർക്കാടി സമാധാനമായി കഴിക്കാൻ പറ്റ….

 

അഞ്ചു : അയ്യോ…. ആരും കഴിച്ചില്ലേ….

 

രാജീവ് : ഇല്ലല്ലോ….

 

അഞ്ചു.: എന്ന വാ….

Leave a Reply

Your email address will not be published. Required fields are marked *