😈Game of Demons 8 [Demon king]

Posted by

 

സിംഗര : കൊണ്ടുവരാം ഭായ്….

 

അലി : ശിവ …. ഈ കമ്പനിയുടെ ക്ലോസിംഗ് ടൈം എത്രയാ…

 

ശിവ ; ഭായ് ഇത് പടി പാർത്താൽ 6.00 വരെയ് ഇറുക്ക്….

 

അലി : ആഹ്…. അപ്പൊ വേണ്ടാ…. ഇവരുടെ കമ്പനി ഫ്ലാറ്റ് വല്ലതും ഉണ്ടോ….

 

ശിവ : ഇന്ത കമ്പനിക്ക് ഫ്ലാറ്റ് ഇല്ലെ സർ…. ആണാ ഇങ്ങേ പക്കത്തിലെ ഒരു പെരിയ ഫ്ളാറ്റിലെ ഇന്ത കമ്പനിയിൽ ഇറുക്കിര സിലർ സ്റ്റേ പണ്ണിയിറുക്ക്… അംഗ താൻ രാഹുൽ , അമീർ ഭായ് , റോണി അന്ത പൊണ്ണുഗൾ എല്ലാം പാർത്തത്….

 

അലി : അത് നല്ല സ്ഥലമാ…. സിംഗര… രാത്രി പോയി പൊക്കിക്കോ… ആരും അറിയരുത്… വേണമെങ്കിൽ അവിടത്തെ സെക്യൂരിറ്റിയെ കൊന്നോ….

 

സിംഗര : ശരി ഭായ്…….

ജോണ് : തോക്കിൽ സപ്രസർ ഖാദിപ്പിക്കാൻ മറക്കരുത്…. ഒരു കുഞ്ഞ് പോലും അറിയാതെ വേണം….

അലി : പിന്നെ…. കൊല്ലേണ്ടി വന്നാൽ ആ ബോഡിയും അവിടുന്ന് മാറ്റണം…. മനസ്സിലായോ…

 

സിംഗര : മനസ്സിലായി സർ…. എല്ലാം പെർഫെക്റ്റ് ആയി ചെയ്തോളാ….

 

അലി : ഹമ്മ്…. എന്ന താൻ പൊയ്ക്കോ….

 

സിംഗര പുറത്തേക്ക് പോയി.

 

ജോണ് : രാജു…….

 

രാജു : ഭായ്…..?

 

ജോണ് : ഇത് തീരുന്ന വരെ ഞങ്ങൾക്കൊപ്പം ഉണ്ടാവണം….

 

രാജു : ശരി ഭായ്…..

 

അവർ രാജുനെനോക്കി ചിരിച്കൊണ്ട് പറഞ്ഞു.

അലി : എന്നാൽ താൻ പൊയ്ക്കോ…

രാജു പുറത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *