😈Game of Demons 8 [Demon king]

Posted by

രാജീവ് വേഗം മനുവിനെ നോക്കി… അവന്റെ അവസ്ഥയും വ്യത്യാസം അല്ല…. അവിടെയും പൊട്ടിച്ചിരി. പാര വയ്പ്പിന്റെ ആശാന് ഇന്ന് ജീവിതത്തിൽ മറക്കാൻ പറ്റാത്ത അടി കിട്ടി എന്ന് അവൻ മനസ്സിലാക്കി.

 

 

രാജീവ്: എടാ തെണ്ടി……………………

അവൻ ഉറക്കെ വിളിച്ചുകൊണ്ട് മനുവിന് നേരെ ഓടി..

ഒറ്റ ചട്ടത്തിന് അവൻ മനുവിനെ താഴെ വീഴ്ത്തി എന്നിട്ട് മുകളിൽ കേറി കഴുത്തിൽ പിടിച്ചു.

രാജീവ് : ആസാക്കില്ലേ…..എന്നെ ആസാക്കില്ലേ….. പന്നി……

 

മനു : അയ്യോ…… ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നെ…… അവന്റെ മുഖം കാണണായിരുന്നു… മു ഹു ഹ ഹ ഹ ഹാ……. അയ്യോ…… എനിക്ക് വയ്യേ……..

 

രാജീവ് : പോടാ നാറി….. എന്നെ തേച്ചല്ലോടാ പട്ടി……

 

മനു : സോറി അളിയാ….. മാമനോടൊന്ന് തോനല്ലേ……

 

രാജീവ് : ഇതാരോടെങ്കിലും പറയോ….

 

മനു : ആഹ്…. ഇപ്പൊ തന്നെ ഫേസ് ബുക്കിൽ ഇടും…….

 

രാജീവ് ; എടാ തെണ്ടി….. ഇതാരും അറിയരുത്….

 

മനു : അറിയും…..

 

രാജീവ് : പറയരുത്…..

 

മനു : പറയും……

 

രാജീവ് : ഹും ഹും……അളിയാ…….

Leave a Reply

Your email address will not be published. Required fields are marked *