😈Game of Demons 8 [Demon king]

Posted by

സമീറ കാറിൽ ഇരിക്കുന്ന തന്റെ ബാഗിൽ നിന്നും രണ്ട് ബോക്സ് എടുത്ത് കൊണ്ടുവന്നു… എന്നിട്ട് അതിരുവർക്കും കൊടുത്തു.

അവർ അത് തുറന്നു നോക്കി. ഒരു വാച്ചും ഒരു ബ്ലൂടൂത്തും…

 

സമീറ : ഇനി ഇത് നിങ്ങളുടെ കയ്യിൽ ഉണ്ടാവണം… ഈ വാച്ച് 3 ദിവസം വരെ ചാർജ് നിൽകും…. പിന്നെ ഇത് പരസ്പ്പരം connected ആണ്…. നിങ്ങൾ രണ്ടുപേർക്കും പരസ്പ്പരം ലൊക്കേഷൻ കാണാൻ പറ്റും….കൂടാതെ അതിൽ മൈക്ക് സംവിധാനം ഉണ്ട്…. അപ്പുറത്ത് ഉള്ളവർ പറയുന്നത് നിങ്ങൾക്ക് കേൾക്കാൻ പറ്റും… അതും രഹസ്യമായി…. ഈ ബ്ലൂടൂത്ത് കാളുകൾ അറ്റൻഡ് സംസാരിക്കാൻ ആണ്…. ഇതിൽ ഉള്ള സിമ്മിൽ എന്റെയും നിങ്ങളുടെയും നമ്പർ മാത്രമേ ഉള്ളു….. കൂടാതെ ഇത് വഴി emergency റെഡ് അലാർട്ട് കൊടുക്കാൻ പറ്റും….

മനുവും രാജീവും ആ വാച്ച് കയ്യിൽ കെട്ടി.

സമീറ: ഡാ മനു…..

മനു: ഹമ്മ്..

സമീറ: നീ ചെയ്‍തിൽ തെറ്റൊന്നും ഇല്ലടാ…. ആ കുട്ടിയുടെ മുഖം കണ്ടപ്പോ എനിക്ക് ശരിക്കും കരച്ചിൽ വന്നടാ.. . പാവം….

അവളുടെ വാക്കുകൾക്കൊപ്പം അവളുടെ കണ്ണും നിറഞ്ഞിരുന്നു.

മനു: നീ പറഞ്ഞത് ശരിയാണ്….. എന്റെ അഞ്ജുവിനെ വേദനിപ്പിച്ചവരെ കൊല്ലുമ്പോഴും അവളെ ഭോഗിക്കാൻ കൊതിച്ച ലിംഗങ്ങളെ ഞാൻ അറുത്ത് മറ്റുമ്പോഴും എനിക്കുണ്ടായ വികാരം സന്തോഷം ആയിരുന്നു…. ഇനി അവളെയും എന്നെയും പിരിക്കാൻ വരുന്നത് ഏത് ചെകുത്താൻ ആയാലും അവന്റെ വിധി ഞാൻ നടപ്പാക്കും…..

 

രാജീവ് : ഞാനും ഉണ്ടാവും നിന്റെ കൂടെ…. അത് മരണമായാലും ജീവിതമായാലും…..

അവർ തങ്ങളെ വേട്ടയാടാൻ വരുന്ന മൃഗങ്ങളെ നേരിടാൻ സ്വയം തയ്യാറായി….

മനു: മതി…. ഇനി വഴുകേണ്ട…. ട്രെയിൻ മിസ്സാവും…..

സമീറ : ശരിയാ…. ഇനി നിന്നാ എനിക്ക് പണിയാവും…

 

അങ്ങനെ അവർ സമീറയെ കൊണ്ടാക്കാൻ raiway സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു. അവിടെത്തി ഇറങ്ങുന്നതിന് മുമ്പ് സമീറ മനുവിനോട് ഒരു കര്യം ചോതിച്ചു.

സമീറ : ഇനി നിങ്ങൾ പൊയ്ക്കോ….

 

രാജീവ് : വേണ്ട…. നിന്നെ ട്രെയിൻ കേറ്റി വിട്ട് ഞങ്ങൾ പൊയ്ക്കോളാം

 

സമീറ : ഒന്ന് പോടാ…ഞാൻ ചെറിയ കുട്ടിയല്ലേ…..

മനു : എന്നാ നീ വിട്ടോ…. പിന്നെ പോകുമുമ്പ് വീട്ടിൽ വരണം….

സമീറ : വരാടാ…. നിന്റെ രാധമ്മയുടെയും അഞ്ജുവിന്റെയും ആതിയുടേയും കൂടെ ഒരു ദിവസം തങ്ങിയെ ഞാൻ പോവു….

 

മനു : ആഹ്…. അത് കേട്ടാ മതി….

 

സമീറ :-മനു…..

മനു : ഹമ്മ്…..

Leave a Reply

Your email address will not be published. Required fields are marked *