😈Game of Demons 8 [Demon king]

Posted by

മനു : കരയാൻ മാത്രം എന്ത് സ്വപ്നാടി കണ്ടേ…..

 

അവളൊന്നും മിണ്ടിയില്ല. വെള്ളം കുടിച്ചുകഴിഞ് അവന്റെ നെഞ്ചിൽ തലവച്ചു കിടന്നു.

 

മനു : അഞ്ചു…..

 

അഞ്ചു ; ഹമ്മ്…..

 

മനു ;-നിനക്ക് എന്താ പറ്റിയെ…..

 

അഞ്ചു :; ഒരു സ്വപ്നം കണ്ടതാ…..

 

മനു : സ്വപ്നം അല്ലെ…. പേടിക്കണ്ടാ ട്ടോ…… ഏട്ടൻ ഇല്ലേ…..

 

അവൻ അവളുടെ തലയിൽ സ്‌നേഹത്തോടെ തലോടി.

 

അഞ്ചു : ഏട്ടാ…..

 

മനു ; എന്തോ….

 

അഞ്ചു; ന്നെ വിട്ടു പോവോ…..

മനു : നിന്നെ വിട്ട് പോവാനോ….. എവിടേക്ക്….

 

അഞ്ചു : ഞാൻ ഏട്ടൻ കൈ മുറിഞ്ഞു കിടക്കുന്നത് സ്വപ്നം കണ്ടു…..

 

മനു : ഹ ഹ ഹ …. സ്വപ്നമല്ലേ…. അതൊന്നും സാരല്ലടാ….

 

അഞ്ചു : ക്ക് പേടിയാ ഏട്ടാ…..

 

മനു : പേടിക്കണ്ടാ ട്ടോ….. ഏട്ടൻ ഇല്ലേ…..

 

അഞ്ചു : ന്നെ വിട്ട് പോവില്ലന്ന് സത്യം ചെയ്യ്…..

 

മനു : ഈ പെണ്ണ് രാവിലെതന്നെ……. നിന്നെ വിട്ട് പോവില്ല….. സത്യം…..

 

അവൾ ഒന്നുകൂടെ അവനിലേക്ക് പറ്റിച്ചേർന്നു കിടന്നു. അവന്റെ വിയർപ്പിന്റെ മണം അവൾ സിരകളിലേക്ക് വലിച്ചെടുത്തു.അതവളിൽ നേരിയ ആശ്വാസം നൽകി.

 

മനു : ഡീ പെണ്ണേ…..

Leave a Reply

Your email address will not be published. Required fields are marked *