😈Game of Demons 8 [Demon king]

Posted by

അഞ്ചു : ഹമ്മ്…..

 

മനു: നിനക്ക് കുറുമ്പ് കുറച്ച് കൂടുന്നുണ്ട് ട്ടോ….

അവളൊരു കള്ളച്ചിരി ചിരിച് അവന്റെ നെഞ്ചിലെ രോമം കടിച്ചു പറച്ചു.

 

മനു : ഹാവൂ…… എന്താടി ഇത്‌…..

 

അഞ്ചു : കുറുമ്പ് കാണിച്ചതാ…..

 

അവനവളുടെ മുടിയിൽ തലോടി നെറുകിൽ ഒരു ഉമ്മ കൊടുത്തു. അഞ്ചു ഇഴഞ്ഞിഴഞ്ഞ് മുകളിലേക്ക് എത്തി.

 

മനു : അഞ്ചു……..

 

അഞ്ചു : എന്തോ…..

 

മനു : സമയം 6 മണി ആയി….

 

അഞ്ചു : അതിന്……

 

മനു: അപ്പൊ എഴുന്നേൽക്കണ്ടേ…..

 

അഞ്ചു : ഇല്ല…..നമുക്കിന്ന് 10 മണിവരെ ഉറങ്ങാം…..

 

മനു ; ഹ ഹ ഹ ഹ ……

 

അഞ്ചു: എന്തിനാ ചിരിക്കുന്നെ….. ഞാൻ സത്യമാ പറഞ്ഞേ….

 

മനു : ഇത് തോന്നാൻ കണ്ട സമയം കൊള്ളാം…..

 

അഞ്ചു : മ്മ്….എന്തേ…

 

മനു : അപ്പൊ ഒക്കെ മറന്നോ…

 

അഞ്ചു: എന്ത് മറന്നൊന്നാ…..

 

മനു : എന്റെ ഈശ്വര ഇതിന്റെ കിളി പോയോ….

Leave a Reply

Your email address will not be published. Required fields are marked *