അലിയും ജോണും ശിവയുടെ അടുത്തെത്തി.അവരെ കണ്ടതും ശിവ എഴുന്നേറ്റ് ബഹുമാനം കാണിച്ചു
അലി : എന്തായി….
ശിവ : സർ വർക്ക് എല്ലാം done ആച്…
അലി : ഹമ്മ്… എന്നാൽ കേസ് നമ്പർ 132/21 എടുക്ക്… അതിലെ fir, ഫോറൻസിക് , പോസ്റ്റമാർട്ടം റിപ്പോർട്ട് എല്ലാം കാണിക്ക്.
ശിവ കമ്പ്യൂട്ടറിൽ ചിലത് ചെക്ക് ചെയ്യാൻ തുടങ്ങി. ഏകദേശം 10 മിനിറ്റു കഴിഞ്ഞ് അവനെല്ലാം നോക്കിയെടുത്തു.
ശിവ : ഭായ്… ഇന്ത കേസിലെ 10 പേർ കൊലയ് സെയ്യ പെട്ടിർക്ക്… അതുവും റൊമ്പ ബ്രൂട്ടലാ….
അലി : അറിയാം… ഫിംഗർ പ്രിന്റസ് മറ്റ് എവിടെൻസ് വല്ലതും ഉണ്ടോ….
ശിവ : ഫിംഗർപ്രിന്റസ് എതവും ഇല്ലേ… എവിടെൻസ് എല്ലാമേ എംട്ടി ആയിർക്ക്…. ആണാ ഇതെല്ലാമാമേ ഒരാൾ സെഞ്ച കൊലയ് താൻ…..
അലി : ഒരാൾ ആണോ….
ശിവ : ആമ സാർ…. കൊലയ് സെഞ്ച വിതം പാത്ത ഏതോ പൊണ്ണുക്കാകെ നിനയ്ക്കിറെ… സെക്സ്ക്കാകെ വേണ്ടിയാതെല്ലാം എടുത്തിരിക്ക്….
അലി : വേറെ എന്തെങ്കിലും….
ശിവ : ഇതിലെ എല്ലാ കൊലയുമെ ഡിഫറെൻറ് ആയിറുക്ക്…. ആണാ റൊമ്പ വലി തെറിഞ്ഞു മുടിച്ചിരിക്കെ…. ഒരു സൈക്കോ കൊലയ് മാതിരി….
അലി: ഈ കേസ് ഇപ്പൊ എന്തായി….
ശിവ : സർ ഇന്ത കേസ് ക്ലോസ് ആയിർക്ക്…. ഏതോ സൈക്കോ സൈമൺ എൻകിര ആളെ കൊലയ് കാരനാകെ പൊട്ടിർക്കെ….
അലി : സൈക്കോ സൈമൺ…. അതാര….
പ്രിയങ്ക : ഭായ് അത് ഈ കോല നടക്കുന്ന സമയം ഇവിടെ ഒരു സീരിയൽ സൈക്കോ കൊലപാതകങ്ങൾ നടന്നിരുന്നു… അത് ചെയ്തിരുന്നത് അവനാണ്….
ശിവ : ആമ സാർ…. ഇന്ത കേസ് ഫയലെ പാർത്താലെ തെരിയും ഇന്ത കൊലയാളി പോളിയാണവൻ എട്രത്….
അലി : എങ്ങനെ…..
പ്രിയങ്ക : ഇയാൾ ഒരു 22 വയസ് പയ്യൻ ആണ്…. ഇവൻ കൊന്നത് മുഴുവൻ 18 വയസ്സിന് താഴെ ഉള്ള പെണ്കുട്ടികളെ ആണ്….