😈Game of Demons 8 [Demon king]

Posted by

അലി ; ഇവരുടെ girlfriends…. ഒരു പക്ഷെ ഇപ്പോൾ ഭാര്യമാർ ആവാം….

ജോണ് : ഹ ഹ ഹ …. തന്റെ കണ്ണെപ്പോഴും കോഴിക്കൂട്ടിൽ തന്നെ…

 

അലി : ആ കണ്ണ് അവിടെത്തന്നെ വേണമെടാ…. കൊല്ലാൻപോകുന്നവന്റെ പെണ്ണിനെ അവന്റെ മുന്നിൽവച്ച് ഭോഗിക്കുമ്പോൾ അവൻ മരണത്തെക്കാൾ വലിയ വേദന അനുഭവിക്കും…. ആ ഭോഗിക്കുന്നവന് സ്വർഗത്തേക്കാൾ വലിയ സ്വർഗം കിട്ടുകയും ചെയ്യും…. എനിക്കാ ലഹരി ആസ്വദിക്കണം….

 

ജോണ് : ഹ ഹ ഹ ….. അസ്വതിച്ചോളൂ…. പക്ഷെ അവരെ എന്റെ കൈകൊണ്ട് കൊല്ലാൻ സമ്മതിക്കണം…

 

അലി ; ഇല്ലാ…. ഇത്തവണ അത് നടക്കില്ല….

 

ജോണ് : മ്മ്….. എന്തേ….

 

അലി : കാരണം വരാൻ പോകുന്നത് അത്രക്ക് സുന്ദരികൾ ആണ്…. അവരെ ഒരുവട്ടം ഭോഗിച്ചുകൊണ്ട് കാമാസക്തി തീർക്കുവാൻ പറ്റുമെന്ന് തോനുന്നില്ല…. അവരുടെ മുഖം കണ്ടാൽ ഇനിയും കൊറേ നാൾ വച്ചുകൊണ്ടിരിക്കാൻ തോന്നും….

 

ജോണ് : അത്രക്ക് സുന്ദരികളോ…. അവരുടെ ഫോട്ടോ കാണിച്ചേ…. അവളുമാരെയും ആ ചവാൻ പോകുന്നവന്മാരെയും ഒന്ന് കൺകുളിർക്കേ കണ്ടോട്ടെ…..

 

അലി ഫോൺ എടുത്ത് ഫോട്ടോ ജോണിന് കാണിച്ചുകൊടുത്തു. അവനൽപ്പ നേരം അതിലേക്ക് തന്നെ നോക്കി നിന്നു.

 

അലി : ആ ഒന്നാമത് നിൽക്കുന്നവനാ നമ്മൾ തേടുന്നവൻ….. രാജീവ്….

 

ജോണ് ആ ഫോൺ അമീർ ഭായുടെ കൂട്ടാളി ആയിരുന്ന രാജുവിന് കൊടുത്തു.
അവൻ കുറച്ചുനേരം അതിലേക്ക് തന്നെ നോക്കിയിരുന്നു.

 

രാജു ; ഭായ്… ഇത്‌…..

 

അലി : എന്തു പറ്റി…..

 

രാജു : ഭായ് ആള് മാറിപ്പോയി…. ഒന്നാമൻ അല്ല… രണ്ടാമൻ…. അവനാണ് അന്ന്….

 

അലി ഭായ് ഒന്നും മനസ്സിലാവാതെ അവനെ നോക്കി. അയാൾ ആ ഫോൺ വാങ്ങി ആ ഫോട്ടോ ഒന്നുകൂടെ നോക്കി.

 

അലി : ഇതല്ലേ…. ഇവനല്ലേ രാഹുലിനെ തല്ലിയത്….

 

രാജു; അതെനിക്ക് അറിയില്ല ഭായ്…. പക്ഷെ റോണിയെ കിടപ്പിലാക്കിയത് ഇവൻ ആണ്….

Leave a Reply

Your email address will not be published. Required fields are marked *