😈Game of Demons 8 [Demon king]

Posted by

അലി : എന്താ ഇത്ര ഉറപ്പ്….

 

ജോണ് : അവനൊരു സൈക്കോ ആവാം…. സൈക്കോസ് തങ്ങളുടെ attitude മറച്ചുവെക്കാൻ സമർത്തരാണ്…

 

അലി ; അതേ…. അതിനും ചാൻസ് ഉണ്ട്….

 

ജോണ് : ഭായ്…. ഞാൻ ഹോട്ടലിലേക്ക് പോവുകയാണ്…

 

അലി ; why… ?

ജോണ് : എന്താണെന്നറിയില്ല…. നല്ല തലവേദന….

 

അലി : അതെന്താ പെട്ടെന്ന്…

 

ജോണ് ; വൈകിട്ട് കാണാം… ബൈ…

 

അലി ചോദിച്ച ചോത്യത്തിന് ഉത്തരം നൽകാതെ അവൻ ഒഴിഞ്ഞു മാറി.

 

പ്രിയ ; നിങ്ങൾക്ക് വേണ്ടതൊക്കെ പറഞ്ഞില്ലേ…. ഇനിയെന്നെ വിട്ടുടെ….

 

പ്രിയ അവരോട് കെഞ്ചി കരഞ്ഞു.

 

ജോണ് : ശരിയാ…. നീ എല്ലാം പറഞ്ഞു…. ഇനി നീ പൊയ്ക്കോ…

 

അതു പറഞ്ഞു തീർന്നതും അവൻ അവന്റെ അരയിൽ നിന്നും gun എടുത്ത് അവളുടെ തലയിലേക്ക് ഷൂട്ട് ചെയ്തു.

എല്ലാം വളരെ പെട്ടന്നായിരുന്നു. ജോണിന്റെ ഈ മാറ്റം അലിയെ അത്ഭുതപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *