😈Game of Demons 8 [Demon king]

Posted by

അവന്റെ മുഖത്ത് ദേഷ്യവും പകയും ഒരു തരം പേടിയുമുള്ള പോലെയുള്ള പെരുമാറ്റം.ഇതിന് മുമ്പ് അവനിങ്ങനെ പെരുമാറുന്നത് അയാൾ കണ്ടിട്ടില്ല.

ജോണ് : ഭായ്….

പോകും മുമ്പ് അവൻ അയാളേ വിളിച്ചു.

അലി ; നിനക്കെന്താ പറ്റിയത്…

 

ജോണ് : എല്ലാം പറയാം…. ഭായിയെ ഇതുവരെ ഞാൻ പിന്താങ്ങാത്ത ഒരു കാര്യം ഞാൻ നടത്തിതാരാം….

 

അലി : എന്ത്….

 

ജോണ് : ആ പെണ്ണുങ്ങളെ…. അവരെ ഞാൻ ഭായുടെ കിടക്കയിൽ എത്തിക്കാം….

 

അവന്റെ വാക്കുകളെ വിശ്വസിക്കാനാവാതെ അലി കണ്ണും മിഴിച് നോക്കി നിന്നു.

 

ജോണ് : പക്ഷെ ഒരു പുതിയ കാര്യം കൂടെയുണ്ട്…. അവരെ എനിക്കും വേണം…. കൊല്ലാനല്ലാ…. അവരുടെ മുന്നിൽ വച്ച് ഭോഗിക്കാൻ….

 

അതുകൂടി കേട്ടതോടെ അയാൾ ആകെ റിലേ പോയി. ഓർമ വച്ച കാലം മുതൽ പെണ്ണെന്നു പറഞ്ഞാൽ അവളെ നരകിപ്പിച്ചു കൊല്ലാനുള്ള വെറിയാണ് അവനിൽ കണ്ടിട്ടുള്ളത്….

 

ആ ജോണ് ഇന്നാദ്യമായി ഒരു പെണ്ണിനെ രുചിക്കുവാൻ ആശിക്കുന്നു.

 

അലി : ജോണ്….. നീ തന്നെ ആണോ ഇത്‌…..

ജോണ് : അതേ…. ഇനിയാണ് ജോണ് യതാർത്ഥ ജോണാവുന്നത്….

അത്രയും പറഞ്ഞ് അവനവിടുന്ന് വണ്ടിയുമെടുത്ത് പോയി.അലി അൽപ്പനേരം ഓരോന്നാലോജിച്ചു നിന്നു.

 

പ്രിയങ്കാ : ഭായ്……

 

അവളയാളെ തട്ടി വിളിച്ചു.

 

അലി : ആഹ്….

 

പ്രിയങ്ക : ഇവൾ മരിച്ചുപോയല്ലോ…. ഇവർ എവിടെയാണെന്ന് അറിയേണ്ടേ….

 

അലി : അത് വലിയ വിഷയമല്ല…. ഇവളെ വല്ല കൊക്കയിലും കൊണ്ടുപോയെറിഞ്ഞോ….

 

പ്രിയങ്ക : ശരി……

Leave a Reply

Your email address will not be published. Required fields are marked *