😈Game of Demons 8 [Demon king]

Posted by

അലി : അപ്പൊ ആ സമയം മനു അവർക്കൊപ്പം ഇല്ല…

 

ശിവ : ആമ സർ…. അപ്പുടി ഇരുന്താ അവൻ പേർ പൊട്ടിർക്കും….

അലി ; ഹമ്മ്…. വേറെ എന്താണ്….

 

ശിവ : അപ്പുറം ഇവങ്ങ മൊബൈൽ നമ്പറും കിടച്ചിരുക്ക്…

രൂപ -**********

അഞ്ചലി -**********

മനു -**********

രാജീവ് -************

ഇന്ത നമ്പഴ്സിലെ മനുവുടെ നമ്പർ വേറെ ലൊക്കേഷനാ ഇറുക്ക്….

 

അലി : എവിടെ…..

 

അയാൾ അഖാംഷയിൽ ചോതിച്ചു.

 

ശിവ : സെറിയാ തെറിയലെ….. മൂവിങ്ലെ ഇറുക്ക്…. ആനാൽ ലൊക്കേഷൻ പടി പാർത്താൽ അന്ത ആൾ ഊട്ടി പോയിക്കിട്ടിർക്കാ നിനയ്ക്കിറെ….

 

അലി ; ഹമ്മ്…. ഗുഡ് ജോബ്…

 

പ്രിയങ്ക : ഇനി എന്താണ് ഭായ് പ്ലാൻ….

 

അവൾ ചോദിച്ചു…

 

അലി : സിംഗര…

 

അയാൾ സിംഗരയെ വിളിച്ചു.

 

സിംഗര : ഭായ്…?

 

അലി ; തനിക്ക് കേരളത്തിൽ പണിയറിയാവുന്ന ആരെയെങ്കിലും അറിയാമോ….. ഈ ലൊക്കേഷന്റെ അടുത്തുള്ളവർ ആവണം….

 

സിംഗര : അറിയാം ഭായ്….. കീരിക്കാടൻ ജോസ് എന്നൊരുവൻ ഉണ്ട്…. തിരുവനന്തപുരത്തുകാരൻ ആണ്…. പക്ഷെ work പാലക്കാട് മലപ്പുറം ഭാഗങ്ങളിൽ ആണ്…. നല്ല ടീംസാണ്…

Leave a Reply

Your email address will not be published. Required fields are marked *