ജോണ് : ഇവന്റെ കൊലയുടെ മെതേഡ് എങ്ങനെ ആണ്….
പ്രിയങ്ക : കുട്ടികളുടെ മാറിടം മുറിച് മാറ്റി… എന്നിട്ട് കണ്ണുകൾ പിഴിതെടുത് പിന്നെ കുട്ടിയുടെ രഹസ്യ ഭാഗത്തെല്ലാം ആസിഡ് ഒഴിച്ചാണ് കൊല്ലുന്നത്… very ബ്രൂട്ടൽ…
ജോണ് : he was awesome…..
അലി : ജോണ്…. വേണ്ട…..
ജോണ് : അത് വിട്…. ബാക്കി പറ….
ശിവ : പ്രിയ മാം സോന്ന മാതിരി ഇന്ത ആൾ 18 വയസ്സ് കീഴെ ഇറിക്കിറ സിന്ന കോഴന്തയെ താൻ കൊന്നിർക്കാ…. മൊത്തം 10 സിന്ന കോഴന്തയ്കളെ കൊന്നിറക്കിറാർ…. ആണാ എല്ലാമേ സിംഗിൾ സിംഗിൾ ആകെ കൊലയ് സെയ്യ പെട്ടിർക്ക്…. ഇന്ത കേസ് പടി ഇവലോം ആളെ തല്ലർത്ത്ക്ക് അവനുക്ക് ശക്തി ഇല്ലേ…. അപ്പോറോം ഇന്ത കൊലയ് അവൻ മെതേഡ് ഇല്ലേ…..
ജോണ് : അപ്പൊ ഇതിനെ ചോത്യം ചെയ്യാൻ ആരും വന്നില്ലേ….
പ്രിയങ്ക : ഇല്ല സർ…. അമീർ ഭായ് കൊറേ കേസിലെ പ്രതിയാണ്…. അന്വേഷണത്തിലൂടെ ആ പെണ്ണുങ്ങളും രാഹുലും എല്ലാം ഇവരുടെ സംഘത്തിൽ ഉള്ളവർ ആണെന്ന് അറിയാൻ കഴിഞ്ഞത്…. അതുകൊണ്ട് ഉന്നതന്മാർ ഒന്നും ഇവരെ തിരിഞ്ഞു നോക്കിയില്ല.
അലി : നമ്മളെൻപോലുള്ളവർ ചത്താൽ അതിനെ ചോദ്യം ചെയ്യാനും ആരും ഇല്ലാല്ലേ…..
ജോണ്: ചത്ത് കഴിഞ്ഞാൽ എന്ത് ചോദ്യം… വിട്ട് കളാ ഭായ്…. അവൻ നമുക്കുള്ളതാ…..
അലി : പ്രിയങ്ക …. ആ രാജുവിനെ കിട്ടിന്ന് പറഞ്ഞിട്ട് എന്തായി…..
പ്രിയങ്ക : he is on the way….. ഒരു 2 മണിക്കൂറിനുള്ളിൽ എത്തും….
അലി ; ഹമ്മ്….. ആ മുഖമാറിയാത്ത ശത്രുവിനെ കണ്ടെത്താനുള്ള അവസാന മാർഗ്ഗം അവനാണ്…..
ജോണ് : നമ്മളെ ഇട്ട് ഓടിക്കുന്നതിന് അവന് കൂടുതൽ കൂടുതൽ വേദന സമ്മാനിക്കണം…..
അലി : അതിനാണ് ഞാൻ വെയ്റ്റ് ചെയ്യുന്നത്…. അവൻ പ്രൊഫക്ഷണൽ ബോക്സർ ആണോ… അതോ ഒരു സൈക്കോയോ…. എന്തായാലും അവന്റെ മരണം ഞാൻ എഴുതും…. ലോകം മുഴുവൻ ഞെട്ടും വിധത്തിൽ ഞാനവന്റെ വിധിയെഴുതും….
അലിയുടെ സിരകളിൽ രക്തം പ്രതികരത്തിനായി ദാഹിച്ചു…അയാളുടെ മനസ്സിൽ തന്റെ എതിരിയെ പിച്ചി ചീന്തുവാനുള്ള പക ഉടലെടുത്തു.
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐