😈Game of Demons 8 [Demon king]

Posted by

പ്രിയങ്ക; ഹമ്മ്….. ചെരുപ്പ് നക്കി എന്നൊക്കെ പറയാ….

 

അലി: ഹ ഹ ഹ ഹ ഹ …….

 

അവൾ പറഞ്ഞത് കേട്ട് അലി പൊട്ടിച്ചിരിക്കുവാൻ തുടങ്ങി.

 

പ്രിയങ്ക: ഭായ്……..

അവൾ പ്രണയർദ്രമായ സ്വരത്താൽ വിളിച്ചു.

അലി: ഹമ്മ്…..

 

പ്രിയങ്ക ; ഭായിക്ക് ഇത് ആക്സപ്റ്റ് ചെയ്യാൻ പാറ്റോന്ന് അറിയില്ല…. but…. but….

 

അലി : ധൈര്യമായി പറയു…..

 

 

പ്രിയങ്ക: ഭായ്…. am…… i am in love with you….

 

ali: what…

 

priyanka : i love you bhai….

 

അലി: പ്രിയങ്ക…..

 

പ്രിയങ്ക: ഭായ് ഒന്നും പറയണ്ട….എനിക്കറിയാം അർഹത ഇല്ലെന്ന്….. പക്ഷെ…..

 

അലി: തനിക്ക് എന്റെ വയസ്സൊന്നും പ്രശ്നമല്ലേ….

 

പ്രിയങ്ക: എന്ത് വയസ്സ്….. i don’t care…..

 

അലി : അത്രക്കിഷ്ടമാണോ എന്നെ…..

 

അയാൾ കളിയാക്കുന്ന പോലെ അവളോട് ചോദിച്ചു.

 

പ്രിയങ്ക : അതേ ഭായ്….. ഭായ് എന്നെ ഇവിടേക്ക് കൊണ്ടുവന്ന ഉദ്ദേശം എന്തന്നെനിക്കറിയാം…. നിങ്ങൾക്ക് ഞാൻ അർഹ അല്ലായിരിക്കാം…. പക്ഷെ ഞാൻ നിങ്ങളെ പ്രേമിക്കുന്നു…..

 

അലി : ഞാൻ എന്താണ് മേരേജ് ചെയ്യാത്തതെന്ന് പ്രിയങ്കക്ക് അറിയോ….

Leave a Reply

Your email address will not be published. Required fields are marked *