😈Game of Demons 8 [Demon king]

Posted by

 

പ്രിയങ്ക : അറിയില്ല ഭായ്…… എനിക്കറിയും വേണ്ടാ… പക്ഷെ ഇപ്പോൾ ഭായ്ക്കൊപ്പം അനുഭവിക്കാൻ പോകുന്ന നിമിഷങ്ങൾ മാത്രം മതിയെനിക്ക്…. ആ നിമിഷത്തെയോർത്ത് ഞാൻ ഈ ജീവിതകാലം മിഴുവൻ സന്തോഷത്തോടെ കഴിയും….

 

അയാൾ പ്രതിക്ഷിച്ച ഉത്തരമല്ല അവളിൽനിന്നും വന്നത്…..ആദ്യമായി ഒരു പെണ്ണിനെ കാമത്താലല്ലാതെ അയാൾ നോക്കി.

 

 

അലി : പ്രിയങ്ക…….are you serious……

 

 

പ്രിയങ്ക: എന്നെ സംശയം ആണല്ലേ….

 

 

അലി : ഉണ്ടായിരിന്നു…. ഇപ്പോൾ മാറി…..

 

 

പ്രിയങ്ക : ഭായ്….. ഒരു help ചെയ്യോ…

 

അലി : പറഞ്ഞോളൂ…..

 

 

പ്രിയങ്ക : ഒരു വട്ടം….. ഒരൊറ്റ വട്ടം എന്നോട് i love you എന്ന് പറയോ……

അലി അവളെ നോക്കി ഒന്ന് മനസ്സറിഞ്ഞ് ചിരിച്ചു.

 

അലി : i love u priyanka…… i love u…

 

ആ വാക്കുകൾ അവളുടെ കണ്ണുകൾ നിർണയിച്ചു. അവളോടിപ്പോയി അയാളെ പുൽകി.

 

പ്രിയങ്ക ; ഇത്‌ മതി….. എനിക്ക് ഇതു മാത്രം മതി….

 

അലി അവളുടെ തലയുയർത്തി പിടിച്ച് ഭ്രാന്തമായി ചുംബനത്തിൽ ഏർപ്പെട്ടു. അയാൾക്കൊപ്പം തന്നെ അവളുടെ ചുണ്ടുകളും പ്രതികരിച്ചു തുടങ്ങി.

 

ഒരു ദീർഘ ശ്വാസത്തോടെ അവർ ചുണ്ടുകൾ വിടുവിച്ചു.ഇരുവരും വല്ലാതെ കിതക്കുന്നുണ്ട്.

 

അലി : i love u പ്രിയങ്ക……

 

ആ മുഖത്ത് പിന്നെയും സന്തോഷം നിറഞ്ഞു. അവൾ വീണ്ടും അയാളിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു. എന്നാൽ അലി അത് തന്റെ വിരലുകൾ കൊണ്ട് തടുത്തു.

Leave a Reply

Your email address will not be published. Required fields are marked *