😈Game of Demons 8 [Demon king]

Posted by

അലി ; പ്രിയങ്ക……. am serious…

 

പറഞ്ഞതിന്റെ ഉദ്ദേശഖവും അർത്ഥവും എന്തെന്നറിയാതെ പ്രിയങ്ക അയാളെ തന്നെ നോക്കി.

 

അലി: am serious priyanka….. i love you…….

 

അയാളുടെ വാക്കുകൾ അവളെ അത്ഭുതപ്പെടുത്തി.

 

പ്രിയങ്ക : ഭായ്……..

 

അലി : സത്യമായും……. എനിക്കും ഇഷ്ട്ടമാണ്…..

 

 

അവൾ അയാളെ മുറുകെ കെട്ടിപിടിച്ചു . അവൾക്ക് സന്തോഷം കടിച്ചമർത്തുവാൻ കഴിഞ്ഞില്ല അയാളുടെ കവിളിലും ചുണ്ടിലും ഭ്രാന്തമായി ചുംബിക്കാൻ തുടങ്ങി. ആ ചുംബനങ്ങൾക്ക് അവളുടെ കണ്ണുനീരിന്റെ രുജിയുണ്ടായിരുന്നു.

അലി: പ്രിയങ്കക്കറിയോ ഞാനെന്താ ആരെയും വിവാഹം കഴിക്കാത്തതെന്ന്…. താനുൾപ്പടെ കൊറേ സ്ത്രീകൾ എന്നോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്…. പക്ഷെ അവരെല്ലാം എന്റെ പണവും പവറും കണ്ടാണ് എന്നെ സ്നേഹിച്ചത്…. പക്ഷെ താൻ….

 

അയാളുടെ വാക്കുകൾ കേൾക്കുവാനായി അവൾ കാതോർത്തു.

 

അലി : എന്നെ ഇഷ്ടമാണെന്ന് പറഞ്ഞവരുടെ കൂടെ ഒരു ദിവസം കിടക്ക പങ്കെട്ട് ഞാനവരെ കൊല്ലുമായിരുന്നു…. താൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും തന്റെ മരണം ഞാൻ മനസ്സിൽ കുറിച്ചതാണ്….

 

ആ വാക്കുകൾ ഒരു ഞെട്ടലോടാണ് അവൾ കേട്ടത്…

 

അലി : പക്ഷെ…. എന്റെ ചിന്താഗതിതന്നെ താൻ മാറ്റിക്കളഞ്ഞല്ലോ…. ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനെ ഞാൻ സ്നേഹിക്കാൻ പോവുകയാ….

 

പ്രിയങ്ക ; ഭായ്…..

 

അലി : അതേ….. i love you…. ഇനി എന്റൊപ്പം താനും ഉണ്ടാവും….. എന്നും…..

 

വീണ്ടും ആ ചുണ്ടുകൾ ഭ്രാന്തമായ സംഗമത്തിലേക്ക് ഇഴചേർന്നു. അലി അവളെ ആ ബെഡിലേക്ക് തള്ളിയിട്ടു. അയാളുടെ വരവിനായി തന്റെ ശരീരം കാത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *