ഞാൻ ഇറങ്ങിയതും ബാക്കി ഉള്ളവർ എല്ലാം റൂമിൽ കയറി. ഞാൻ അവിടെ ഇട്ടിരുന്ന ഒരു കസേരയിൽ ഇരുന്നു, ഒരു അരമണിക്കൂർ ഒക്കെ കഴിഞ്ഞാണ് ബാക്കി ഉള്ളവർ ഒക്കെ പുറത്ത് വന്നത്, അച്ചുവിന്റെ അമ്മ മാത്രം അവൾക്ക് കൂട്ടായി അകത്ത് ഇരുന്നു. അന്നേരം ആണ് ഞാൻ ആ ചെക്കനെ ശ്രദ്ധിക്കുന്നത്. അവന്റെ ഡ്രസ്സ് മുഴുവൻ അഴുക്ക് ആയിട്ടുണ്ട്, കീർത്തനയുടെ കയ്യിൽ പിടിച്ച്
കടുംകെട്ട് 10 [Arrow]
Posted by