ചെയ്യുന്നത്. ഞാൻ ചേച്ചിയെ അടിമുടി നോക്കി. ആൾ നല്ലത് പോലെ വിയർത്തിട്ടുണ്ട്, മുടി ഒക്കെ അഴിഞ്ഞു കിടക്കുന്നു, ഡ്രസ്സ് ഒക്കെ ഒരു വിധം വാരി കെട്ടിയിരിക്കുവാണ്, ചേച്ചിയുടെ മുഖത്ത് നല്ല ടെൻഷൻ ഉണ്ട്. ഞാൻ അകത്തേക്ക് നോക്കി. ഭാഗ്യത്തിന് അകത്തു വേറെ ആരും ഇല്ല. ഇനി കട്ടിലിന്റെ അടിയിൽ കാണുമോ?? ഏയ്. ചേച്ചിഅത്രക്കാരി ആണെന്ന് തോന്നുന്നില്ല, ചിലപ്പോൾ വിരൽ ഇടുകയായിരിക്കും.
എന്താ ആരതി ചേച്ചി മാക്സിമം കിതപ്പ് കാണിക്കാതെ ചോദിച്ചു.
ഞാൻ ഒന്ന് ഈ ഡ്രസ് മാറാൻ വന്നതാ ഞാൻ അതും പറഞ്ഞ് അകത്തു കയറി. ചേച്ചിയുടെ മുഖത്തു നല്ല ടെൻഷൻ ഉണ്ട്. എനിക്ക് മനസ്സിലായികാണുമോ എന്ന ചമ്മൽ ആവും. ഞാൻ മൈൻഡ് ചെയ്തില്ല. ഇതൊക്കെ എല്ലാരും സാദാരണ ചെയ്യുന്നതല്ലേ. ഞാൻ എന്റെ ബാഗിൽ നിന്ന് ഒരു ടോപ് എടുത്തു. അവിടെ നിന്ന് തന്നെ എന്റെ ഷർട്ട് ഊരി. അന്നേരം ആണ് പുറകിൽ നിന്ന് ആരോ എന്റെ ദേഹത്തു നോക്കുന്നപോലെ, കണ്ണ് കൊണ്ട് എന്റെ ചോര ഊറ്റി കുടിക്കുന്നപോലെ ഒരു തോന്നൽ തോന്നിയത്. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. കട്ടിലിൽ ഇരിക്കുന്ന ചേച്ചിയെ അല്ലാതെ വേറെ ആരെയും ഞാൻ കണ്ടില്ല. തോന്നിയതാവും എന്നോർത്ത് ഞാൻ ഷർട്ട് മടക്കി ബാഗിൽ വെച്ചു. അല്ല തോന്നൽ അല്ല. ഞാൻ തിരിഞ്ഞതും ആ ഫീലിംഗ് എനിക്ക് വീണ്ടും തോന്നി. പെട്ടന്നാണ് എന്നിൽ ഒരു കൊള്ളിയാൻ മിന്നിയത്. ഇനി ചേച്ചി…. ചേച്ചി മറ്റേത് ആവുമോ?? ലെസ്ബിയൻ. ഞാൻ ചേച്ചിയെ ഒന്ന് നോക്കി. ചേച്ചിയുടെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോഴേ അടിവയറ്റിൽ നിന്ന് ഒരു ഭയം ഇരച്ചു വന്നു. ഞാൻ വേഗം തന്നെ ടോപ് വലിച്ചിട്ടിട്ട് റൂമിന്റെ വെളിയിൽ ഇറങ്ങി. അഴിഞ്ഞു കിടന്നിരുന്ന മുടിയും വാരികെട്ടി ഞാൻ വേഗം തന്നെ അവിടെ നിന്ന് ക്യാമ്പ് ഫയറിന്റെ അടുത്തേക്ക് പോന്നു……..
***
ഞാൻ അത്രയും വായിച്ചു നിർത്തി. അപ്പൊ ഞാൻ അന്ന് ആ റൂമിൽ വെച്ച് കണ്ടത് ആരതിയെ ആയിരുന്നില്ലേ?? അപ്പൊ അവർ തമ്മിൽ ഒരു ബന്ധവും ഇല്ലേ?? അത്രയും വായിച്ചു കഴിഞ്ഞപ്പോഴേ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ വന്നു. ഏതാണ് സത്യം ഏതാണ് നുണ എന്ന് എനിക്ക് അറിയാനായില്ല. ഞാൻ ഒന്ന് രണ്ടു പേജുകൾ മറിച്ചു വിട്ടു. അന്നത്തെ ആ ഡേറ്റ് എടുത്തു ആനി കോളേജ് കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയ ആ ദിവസം. എന്റെ ജീവിതം നശിച്ച ദിവസം. അവൾ അതിനെ കുറിച്ച് എന്താണ് എഴുതിയിരിക്കുന്നത് എന്ന് ഞാൻ നോക്കി.
എന്റെ ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസം. അറിഞ്ഞോ അറിയാതെയോ ഞാൻ കാരണം ഒരു പാവം പെണ്ണ് തന്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച ദിവസം…
മൃഗം…. വെറും ഒരു മൃഗമാണ് അയാൾ. പകയും വാശിയും മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു മൃഗം.
ക്യാമ്പ് കഴിഞ്ഞു കോളേജ് തുടങ്ങിയ ആദ്യ ദിവസം ആയിരുന്നു ഇന്ന്. ലൈബ്രറിയിൽ നിന്ന് ഒരു ബുക്ക് എടുത്തിട്ട് കുറച്ചു നാൾ ആയിരുന്നു. അത് തിരിച്ചു വെക്കണ്ട സമയം കഴിഞ്ഞു. ലൈബ്രറി ഇൻചാർജ് ആയിട്ടുള്ള സർ ഒരു പഞ്ചാര ആയത് കൊണ്ട് പുള്ളി അറിയാതെ ബുക്ക് തിരികെ വെക്കാൻ സർ കാന്റീനിൽ പോയ തക്കത്തിന് ലൈബ്രറിയിലേക്ക് പോകുവായിരുന്നു ഞാൻ. അന്നേരം ആണ് ലൈബ്രറിയിലേക്ക് പോണ വഴിയിൽ ഉള്ള ഒഴിഞ്ഞ ക്ലാസ്സ് റൂമിൽ നിന്ന് കരഞ്ഞു കൊണ്ട് ആനി പുറത്തേക്ക് വന്നത്.
എന്നെ കണ്ട് അവൾ ഒരു നിമിഷം ഒന്ന് നിന്നു. ഞാൻ എന്തിനാ കരയുന്നത് എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും പറയാതെ എന്റെ കൈ വിടുവിച് ഓടിപ്പോയി. അതിന്റ പുറകെ അയാളും വന്നു. അർജുൻ. ആനി എവിടെക്കാ പോയത് എന്ന് ചോദിച്ചിട്ട് അവൾ പോയ പുറകെ അയാളും ഓടി. കാര്യം മനസിലാവാതെ ഞാൻ അങ്ങനെ നിൽക്കുമ്പോഴാണ്. വിജയ് അവരുടെ പുറകെ ആ റൂമിൽ നിന്ന് പുറത്ത് വന്നത്. ഞാൻ അവനോടു കാര്യം തിരക്കി.
ആ അർജുൻ ആനിയെ അവളുടെ ബാത്രൂം വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി… വിജയ് യുടെ വാക്കുകൾ എനിക്ക് വിശ്വസിക്കാനായില്ല………
ഞാൻ ആ ഡയറി മടക്കി വെച്ചിട്ട് കട്ടിലിലേക്ക് ഇരുന്നു. അപ്പൊ… അപ്പൊ അവൾ പറഞ്ഞത് ഒക്കെ സത്യം ആയിരുന്നോ?? അതോ ഇനി ഈ ഡയറിയും ഒരു നുണയാണോ?? എന്നെ വിശ്വസിപ്പിക്കാൻ ഉള്ള തന്ത്രം?? ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു. അപ്പൊ അവൾ പ്രണയിക്കുന്നത് സുധിയെ ആണോ?? ‘ ദേവേട്ടൻ ‘. തുറന്നു കിടക്കുന്ന അലമാരയിൽ ഭദ്രമായി മടക്കി വെച്ചിരുന്ന ആ ഷർട്ട് ഞാൻ കണ്ടു. അവൾ ഡയറിയിൽ എഴുതിയ അവളുടെ ദേവേട്ടൻ
കടുംകെട്ട് 10 [Arrow]
Posted by