ആവേശത്തോടെയാണ് ഓരോന്നും ചോദിച്ചറിയുന്നത്. രണ്ടുപേരും ചേർന്ന് ഭക്ഷണം ഒക്കെ ഉണ്ടാക്കി വച്ച ശേഷമാണ് വിളിക്കുന്നത്. ആശുപത്രിയിൽ ഇന്ന് ശ്യാമിന്റെ ശല്യം ഒന്നും ഉണ്ടായിരുന്നില്ല എന്ന് അവൾ പറഞ്ഞത് കുറച്ചൊന്നുമല്ല ആശ്വാസമേകിയത്. പിന്നെ ഫോൺ വിളികളുടെ പ്രവാഹമായിരുന്നു. വീട്ടിലും മാമനേയും ഒക്കെ വിളിച്ച് സംസാരിച്ച ശേഷമാണ് ബാക്കി പരിപരിയിലേക്ക് കടന്നത്…എല്ലാവരെയും വിളിച്ച് കഴിഞ്ഞതിനാൽ ഇനി പേടിക്കാൻ ഇല്ല… ആരും ശല്യപ്പെടുത്താൻ വരില്ലല്ലോ… )
വിശാലമായ റൂമിനകത്ത് ഒരു ഭിത്തിയുടെ നടുവിലായാണ് കിടക്ക ഒരുക്കിയിരിക്കുന്നത്. വെള്ള വിരിയിൽ ചുവന്ന റോസാപ്പൂ ഇതളുകൾ വിതറി കിടക്ക അലങ്കരിച്ചിരിച്ചിട്ടുണ്ട്. പ്രതേക ആകൃതിൽ മടക്കിവച്ച തൂവാലയും കട്ടികൂടിയ ബ്ലാങ്കാറ്റും കൂടി ആയപ്പോൾ കിടക്കയ്ക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. ചായയും കാപ്പിയും ഇടാനുള്ള ചെറിയ മെഷീനും കെറ്റിലും ഒക്കെ റൂമിൽ തന്നെ ഉണ്ട്. കിടന്നുകൊണ്ട് tv കാണുവാൻ സാധിക്കുന്ന വിധത്തിൽ ആണ് കട്ടിലിന്റെ പൊസിഷൻ. സോഫയും അതിനോട് ചേർന്ന് ചെറിയൊരു ടേബിളും എല്ലാം അടങ്ങിയ കിടപ്പുമുറി. ഒരു വശം മുഴുവൻ ഗ്ലാസ് കൊണ്ടാണ് ഭിത്തി ഒരുക്കിയിരിക്കുന്നത്. ആ വലിയ കർട്ടൻ മാറ്റികഴിഞ്ഞാൽ പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ പറ്റുമായിരിക്കും. റൂമിൽ നിന്നും പുറത്തേക്ക് കടക്കുവാനുള്ള ഒരു വാതിലും പിന്നെ വിശാലമായ ഒരു ബാത്റൂമും അടങ്ങിയതാണ് കിടപ്പുമുറി.
: അമലൂട്ടാ.. ആ ഡോർ തുറന്നാൽ ബാൽക്കണി ആണോ..
: അമ്മായി തുറന്ന് നോക്ക്….
: നീ കൂടെ വാ… തുറന്നാൽ തണുപ്പ് അടിച്ചു കയറുമോ….
: അമ്മായി ആദ്യം അത് തുറക്കെന്നേ….
: വാ…..വു…. അമലൂട്ടാ…. ഉയ്യോ… ഇത് കൊള്ളാലോ….
: എങ്ങനുണ്ട്… ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ്…. പ്രൈവറ്റ് പൂൾ… കുളിച്ച് അർമാധിക്കാം…. ആരും കാണാൻ ഇല്ല….
: ഇത് ഭയങ്കര സംഭവം തന്നെ കേട്ടോ….
: ആ കർട്ടൻ മാറ്റിയാൽ കുളിച്ചുകൊണ്ട് അടിപൊളി സീനറി കാണാം…
: ഈ തണുപ്പത് ആരെങ്കിലും ഇതിലൊക്കെ കുളിക്കുമോ… ഇപ്പൊ തന്നെ മനുഷ്യൻ തണുത്തു വിറച്ച് ഇരിക്കുകയാ….
: അമ്മായി ആ വെള്ളത്തിൽ ഒന്ന് തൊട്ട് നോക്കിയേ…. തണുപൊന്നും ഉണ്ടാവില്ല മുത്തേ…. അതിൽ ഇളം ചൂടുള്ള വെള്ളം ആയിരിക്കും. നല്ല സുഖം ആയിരിക്കും കുളിക്കാൻ..
: പോടാ…. എന്നെ പറ്റിക്കാൻ പറയുന്നതല്ലേ….
: അല്ലെന്നേ…. ഒന്ന് കൈ വെള്ളത്തിൽ മുക്കി നോക്ക്….
ദാ കണ്ടോ…… തണുപ്പ് ഇല്ല നിത്യേ…
: ആഹ്… ശരിയാണല്ലോ… ഇത് കൊള്ളാലോ അമലൂട്ടാ….
: ഉം….. കുളിച്ചാലോ നമുക്ക്….
: ഇപ്പോഴോ…. നാളെ കാലത്ത് കുളിക്കാം…
: എന്ന അങ്ങനെ ആവട്ടെ… ഇപ്പൊ നമുക്ക് ബാത്‌റൂമിൽ പോയി കുളിക്കാം എന്തേ…
: ആഹ്… അത് ഓക്കെ… അവിടേം ഉണ്ടല്ലോ എന്തോ ഒരു കുന്തം…
: ബാത്ത് ടബ്ബ്… ഇന്നത്തെ കുളി അതിൽ ആയിക്കോട്ടെ അല്ലെ…