പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 14 [Wanderlust]

Posted by

: അമ്മായി അല്ലെ എന്റെ കൂടെ ഉള്ളത്.. അപ്പൊ പിന്നെ ഭാഗ്യത്തിന് കുറവുണ്ടാവില്ലല്ലോ….

: മതി മതി പൊക്കിയത്… നീ കണ്ണുവച്ചിട്ട് ഞാൻ എപ്പോഴാണാവോ കിടപ്പിലാവുന്നത്…

: അങ്ങനെ കിടന്നാൽ ഞാൻ നോക്കിക്കോളാം എന്റെ പെണ്ണിനെ…

: ആഹ് അതൊക്കെ ഇപ്പൊ പറയും….

: അത് നമുക്ക് അപ്പൊ നോക്കാം…. ഇപ്പൊ എന്റെ മോള് വാ…. ഇനിയും വൈകിയാൽ രാത്രി ആവും അവിടെ എത്താൻ…

: ഇതിലും സ്പീഡിൽ നടക്കാൻ പറയല്ലേ അമലൂട്ടാ….എന്റെ ജീവിതത്തിൽ ഇത്രയും ഹീൽ ഉള്ള ചെരിപ്പ് ഇട്ടിട്ടില്ല…

: അതാണോ പ്രശ്നം… ഇത് വണ്ടിയിൽ അഴിച്ചു വച്ചാൽ പോരായിരുന്നോ.. വള്ളി ചെരുപ്പ് ഉണ്ടല്ലോ അതിൽ..

: ഉം… പിന്നെ ഇത് എന്തിനാ വാങ്ങിയത്…

: ഇങ്ങനെ കാണാനുള്ള കൊതികൊണ്ട് വാങ്ങിയതല്ലേ… ഇപ്പൊ തൽക്കാലം എന്റെ പെണ്ണ് മറ്റേ ചെരുപ്പ് ഇട്ടോ… ഇത് നമുക്ക് റൂമിൽ എത്തിയിട്ട് ഇടാം കേട്ടോ…

: എന്തോ ദുരുദ്ദേശം ഉണ്ടല്ലോ…

: ഒന്നുമില്ല…. വാ… കയറ്

കൃഷിക്കാരായ ആ ദമ്പതികൾക്ക് ചെറിയൊരു തുക സമ്മാനമായി കൊടുത്ത ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. കർണാടക അതിർത്തി താണ്ടി നമ്മുടെ സ്വന്തം മണ്ണിലേക്ക് പ്രവേശിച്ചു. ലോകത്തിന്റെ ഏത് കോണിൽ പോയാലും നമ്മുടെ കേരളത്തിൽ എത്തിയാലുള്ള സുഖം ഒന്ന് വേറെ തന്നെയാണ്. ഇവിടത്തെ കാറ്റിന് തന്നെ ഒരു ഫ്രഷ് ഫീലിംഗ് ആണ്. തോൽപെട്ടി വനപതായിലൂടെ വണ്ടി മുന്നോട്ട് നീങ്ങി. വഴിയരികിൽ ഒട്ടേറെ കുരങ്ങുകളും പേടമനും കണ്ണുകൾക്ക് മനോഹര കാഴ്ചയൊരുക്കി. എല്ലാവരും വൈകുന്നേരത്തോട് കൂടി തങ്ങളുടെ വാസസ്ഥലം ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇരിപിടിയന്മാരായ വന്യ മൃഗങ്ങളിൽ നിന്നും സുരക്ഷിത കേന്ദ്രത്തിലേക്കുള്ള പ്രയാണം.

ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ എത്തിയ ഉടനെ ഷിൽന വിളിച്ചു. നിമ്മിയും തുഷാരയും മുൻപ് ഡ്യൂട്ടി കഴിഞ്ഞ് പോയ്കൊണ്ടിരുന്ന ഓട്ടോയിൽ ആണ് അവർ ഫ്ലാറ്റിലേക്ക് പോയത്. ഞങ്ങളേക്കാൾ കൂടുതൽ ത്രില്ലിൽ ആണ് ഷിൽനയുള്ളത്. അവളുടെ സംസാരത്തിന്റെ സ്പീഡും സന്തോഷവും ഒക്കെ കാണുമ്പോൾ അത് മനസിലാവുന്നുണ്ട്. ഷിൽനയോടും തുഷാരയോടും സംസാരിച്ച് വയനാടൻ കാറ്റിന്റെ തഴുകൽ ഏറ്റുകൊണ്ട് ഞങ്ങൾ ഊറ്റിയിലേക്കുള്ള പാത പിന്തുടർന്നു. കേരള ബോർഡർ കടന്ന് ഊട്ടിയിലേക്കുള്ള പാതയിലെ തേയില തൊട്ടങ്ങൾക്ക് അരികിലായി വണ്ടി ഒതുക്കി നിർത്തിയ ശേഷം ഒരു കട്ടൻ ചൂടോടെ കുടിച്ചു. ഫ്ലാസ്ക് കൊള്ളാം. രാവിലെ എടുത്ത ചായ ആണ്. ഇപ്പോഴും ചൂട് പോയിട്ടില്ല. സഹിക്കാൻ പറ്റാത്ത തണുപ്പ് ഇല്ലെങ്കിലും ചെറുതായി തണുപ്പ് വന്നു തുടങ്ങിയിട്ടുണ്ട്. കാറിന്റെ അരികിൽ ചാരി നിന്നുകൊണ്ട് ഇളം തണുപ്പിൽ ചൂട് ചായ ഊതി കുടിക്കാൻ പ്രത്യേക സുഖമാണ്. പ്രിയതമയുടെ കൂടെയാവുമ്പോൾ ചായയ്ക്ക് ഇരട്ടി മധുരം. സന്ധ്യാനേരം കിളികൾ കൂട്ടത്തോടെ കൂടുതേടി പറന്നകലുന്നുണ്ട്. തേയില തൊട്ടങ്ങൾക്ക് ആഴകായി അമ്മായിയുടെ പൊന്നരഞ്ഞാണം കണക്കെ ചുറ്റി വളഞ്ഞു കിടക്കുന്ന പാത. അധികം തിരക്കില്ലാത്ത റോഡിൽകൂടി ആനവണ്ടിയും തമിഴ്‌നാടിന്റെ ബസും പോകുന്നത് കാണാം. മറ്റുവാഹനങ്ങൾ അധികവും കേരള രജിസ്ട്രേഷൻ ആണ്. എല്ലാവരും ഊട്ടിയുടെ തണുപ്പ് ആസ്വദിക്കുവാനും മധുവിധു ആഘോഷിക്കുവാനും പോകുന്നവരാണ്.

: അമ്മായീ….

: ഉം….

Leave a Reply

Your email address will not be published. Required fields are marked *