പദ്മയിൽ ആറാടി ഞാൻ 18
Padmayil Aaradi Njaan Part 18 | Author : Rajaputhran | Previous Parts
സുഹൃത്തുക്കളെ ഇനി ഈ കഥയിൽ സെക്സ് എന്നതിനേക്കാളും കഥയുടെ ഇമോഷണൽ മേഖലക്കും കൂടി ശ്രദ്ധ കൊടുത്തു കൊണ്ടാവും കഥയുടെ ഒഴുക്ക് ഉണ്ടാവുക….
കഥയുടെ പരിസമാപ്തിയിലേക്ക് എത്തിച്ചേരനുള്ള കടമ്പകളിലേക്കാണ് ഞാൻ കാര്യങ്ങൾ
കൊണ്ടെത്തിക്കുക…….
എന്ന് വെച്ച് സെക്സ് ഇല്ലാ എന്നല്ല,,,,,, ഉണ്ടാവും
എന്നാൽ അതിന്റെ തീവ്രത കുറവായിരിക്കും……
സെലിൻ എന്ന പെണ്ണിലൂടെ ദിലീപ് തിരിച്ചറിയുന്ന കാര്യങ്ങൾ ഉണ്ട്…..
ആ തിരിച്ചറിവിലേക്കാണിനി ഈ കഥ വിരൽ ചൂണ്ടുന്നത്………..
എന്നാലാ തിരിച്ചറിവ് നേടുമ്പോളേക്കും അവന് നഷ്ടപെടുന്ന ജീവിതം
അതാണ് ഇനി ഈ കഥയിൽ ചൂണ്ടി കാട്ടുവാൻ ഞാനാഗ്രഹിക്കുന്നത് ……
എന്ത് രീതിയിലുള്ള കഥയായാലും അത് കമ്പികഥ ആയാലും മറ്റേത് കഥ ആയാലും അതിനൊരു ക്ലൈമാക്സ് ഉണ്ടാക്കുക എന്നത് ഞാൻ ആഗ്രഹിക്കുന്നതാണ്……
അതുകൊണ്ടാണ് തിരക്കുകൾക്കിടയിലും ഈ കഥ അവസാനിപ്പിക്കുവാൻ ശ്രമിക്കുന്നത്……
രണ്ടു മൂന്ന് കഥകൾ വേറെ ഉരിതിരിയുന്നുണ്ടെങ്കിലും ,,,,,,
ഇത് കഴിഞ്ഞാൽ ശ്രീതു ദിലീപ് ദാമ്പത്യം എന്ന കഥ അവസാനിപ്പിക്കാനായിരിക്കും ശ്രമിക്കുക……
അതിന് ശേഷമേ വേറെയൊരു കഥ വേണോ എന്ന് പോലും ഞാൻ ചിന്തിക്കുള്ളൂ…..
നിങ്ങളുടെ അനുവാദത്തോടെ രജപുത്രൻ……….
പോലീസുകാരുടെ കൈ തണ്ടയിൽ കിടന്ന്,,,,,,,,
ഞാൻ സെലിനെ നോക്കുമ്പോൾ,,,,,,
ബോംബ് വീണ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ചിലർ,,,,,,, സെലിനെ സ്ട്രക്ചറിൽ കിടത്തി ആംബുലൻസിനുള്ളിലേക്ക് കയറ്റുന്നത് കാണുന്നു ………………….
അപ്പോഴേക്കും ആംബുലൻസിന്റെ സൈറെൻ മുഴങ്ങാൻ തുടങ്ങുന്നു………………….
ഉടനെ തന്നെ എന്നെ പിടിച്ചിരുന്ന പോലീസുകാരെ തട്ടി മാറ്റി
ഞാനെന്റെ ബൈക്കിനടുത്തേക്ക് ഓടി പോകുന്നു…………….
പെട്ടന്ന് തന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഞാനാ ബൈക്ക് തിരിക്കുമ്പോളേക്കും,,,, സെലിനെ വഹിച്ചുകൊണ്ടുള്ള ആ ആംബുലൻസ്,,,,,
സൈറെൻ മുഴക്കികൊണ്ട് എന്റെ മുന്നിലൂടെയായി കടന്നുപോകുന്നു……
ഞാനുടനെ തന്നെ ആ ആംബുലൻസിന്റെ തൊട്ടു പിന്നാലെയായി
എന്റെ ബൈക്കും കൊണ്ട് ആംബുലൻസിന്റെ അതേ വേഗത്തിൽ അവരെ പിന്തുടർന്ന് പാഞ്ഞു പോകുന്നു……………
അധികം ദൂരത്തല്ലാത്ത ഒരു കിലോമീറ്റർ ദൂരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് ആ ആംബുലൻസ് എത്തിച്ചേർന്നത് ……