പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

Posted by

അതും പറഞ്ഞുകൊണ്ട് ജോസ് സിസിലിയുടെ മുഖത്ത് നോക്കിയിട്ട് : നീയൊരു പരിശുദ്ധ,,,,,അല്ലെടി നായിന്റെ മോളെ,,,,എന്നും പറഞ്ഞ്

അയാള് സിസിലിക്ക് നേരെ “””” തൂഫ്ഫ്ഫ് “””ന്ന് പറഞ്ഞു ആഞ്ഞു തുപ്പുന്നു……..

അയാളുടെയാ പ്രവർത്തികണ്ട് ദേഷ്യം പൂണ്ട നേഴ്സ് കുറച്ചുറക്കെ ജോസിനോട് : ഡോ,,,,,
ഇതൊരു ഹോസ്പിറ്റലാ,,,,,,,

തനിക്ക് ആട്ടാനും തുപ്പാനും തോന്നണുണ്ടേൽ താൻ വീട്ട്യേ പോയി തുപ്പെടോ,,,,,,,………

അതും പറഞ്ഞുകൊണ്ട് നേഴ്സ് സിസിലിയുടെ മുഖത്തേക്ക് നോക്കി : മാഡം,,,,,,

മാഡം പെട്ടന്നെന്നെ പരാതി എഴുതൂ,,,,,,, ഇവനൊക്കെ പൊലീസാരുടെ കയ്യീന്ന് നല്ല തല്ല് കിട്ടിയാലേ നേരയാവൂ,,,,……

ജോസപ്പോൾ നേഴ്സിനോട് : ഡീ കൊച്ചേ,,,,,
ഈ ജോസ് കൊറേ പോലീസിനേം പട്ടാളത്തിനേം ഒക്കെ കണ്ടതാ,,,,,,,,,

അതോണ്ട് മോള് പോലീസും പട്ടാളും ന്ന് പറഞ്ഞ് ജോസിനെങ് പേടിപ്പിക്കണ്ടാ,,,,,,, ജോസിനറിയാം,,,,,,,
എന്താ ചെയ്യണ്ടേന്ന്,,,,,,,,……

ജോസത് പറഞ്ഞപ്പോൾ നേഴ്സ് ജോസിനോട് : താൻ കൊറേ പട്ടാളത്തിനേം പോലീസിനേം കണ്ടിട്ടുണ്ടാവും,,,,,,,,

അവരൊക്കെ തന്റെ ചൊല്പടിക്കു നിന്നിട്ടും ണ്ടാവും,,,,
എന്നാ താൻ കാണാത്ത നല്ല ആണത്തള്ള പോലീസുകാരെ താനിന്ന് കണ്ടോളും,,,,, അതിന് വേണ്ടതൊക്കെ ഞങ്ങളും ചെയ്തോളാം,,,,,,,……

ജോസത് കേട്ട് കുപിതനായി ഒച്ചയോടെ : നീയെന്നാ കോപ്പാ കാണിക്കും ന്നാടി മയിരേ പറയണേ ,,,,,,

നീയെന്താ പോലീസുകാർക്ക് നിന്റെ തുണി പറിച്ച് കാണിക്കുവോടീ,,,,,,,,,,, ……

എന്നിട്ടാ നഴ്സിനെ അടിമുടിയൊന്ന് നോക്കി ജോസ് തന്റെ കൊമ്പൻ മീശ പിരിച്ചുകൊണ്ട് : ഓഹ്ഹൊ,,,,,,
നിന്നെ കണ്ടാലറിയാടി നീയും ഇവളെ പോലെ കാലകത്തി കൊടുക്കണതാന്ന്,,,,,,
നിന്റെ റേറ്റ് എത്രയാന്ന് പറഞ്ഞാ മതീടീ,,,,,, ജോസത് തരാനും ഒരുക്കാടി,,,,,,,……….

ജോസിന്റാ വാക്കുകൾ കേട്ട് ദേഷ്യം കൊണ്ട് ആ നേഴ്സ് അലറി വിളിക്കുമ്പോൾ,,,,,,,

ആ ഹോസ്പിറ്റലിന്റെ ഐ സി യു വാർഡിൽ നഴ്സിന്റെ ആ ഒച്ച ഒരു ഓളമായി അവിടവിടെ മുഴങ്ങുന്നു……

അത് കേട്ട് ഐ സി യു വിൽ നിന്നുള്ള ഡോക്ടർമാരും നേഴ്സുമാരും അങ്ങോട്ടേക്ക് വരുന്നു……..

അവിടേക്കപ്പോളേക്കും മൂന്നാല് സെക്ക്യൂരിറ്റിക്കാരും ഓടി വരുന്നു…… പെട്ടന്നെല്ലാവരെയും തനിക്കു ചുറ്റിലുമായി കണ്ടപ്പോൾ ജോസ് പെട്ടന്നൊന്ന് പേടിക്കുന്നു………

നേഴ്സപ്പോൾ അലറിക്കൊണ്ട് ആ സെക്ക്യൂരിറ്റിക്കാരോട് : പെട്ടന്ന് തന്നെ ഇയാളിവിടെ നിന്ന് കൊണ്ട് പോ,,,,,, ഇല്ലെങ്കിൽ പോലീസെത്തും മുന്നേ ഞാനിയാളെ കൊല്ലും,,,,,,,……….

നേഴ്സിന്റെ ആ അലർച്ചയോടെയുള്ള വാക്കുകൾ കേട്ട് അവിടെ നിൽക്കുന്ന എല്ലാവരും ഞെട്ടുന്നു……. ആ സമയത്തവിടെ ഉള്ള നഴ്സുമാർ സെക്യൂരിറ്റിക്കാരോട് : എത്രയും പെട്ടന്നിയാളെ ഇവിടേ നിന്ന് പിടിച്ചുകൊണ്ട് പോ,,,,,,
ഇല്ലെങ്കിൽ ഞങ്ങളായി തന്നെ ഇയാളെ കൊന്നൂന്ന് വരും,,,,,,,………

Leave a Reply

Your email address will not be published. Required fields are marked *