പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

Posted by

എനിക്കെന്റെ ദിലീനെ മാത്രേ സ്നേഹിക്കാൻ പറ്റൂ,,,,,,,,……..

നേഴ്സപ്പോൾ ചിരിച്ചുകൊണ്ട് സിസിലിയുടെ കവിളുകളിൽ ചെറുതായൊന്ന് തഴുകിയിട്ടവളോട് : ദിലീനെ ചതിക്കാൻ പറ്റില്ലാ,,,,,,

എന്നിട്ടും ന്റെ ചേച്ചി
ചേച്ചീടെ കെട്യോനെ ചതിച്ചില്ലേ,,,,,,,,,,

അതറിഞ്ഞോണ്ടല്ലേ അയാളിപ്പോൾ ഇങ്ങനെ ഈ രൂപത്തിൽ ഈ ആശുപത്രിയിൽ കിടക്കുന്നേ,,,,,,,…..

ആ നേഴ്സങ്ങനെ പറഞ്ഞപ്പോൾ സിസിലി പെട്ടന്ന് ഞെട്ടികൊണ്ട് പുറകിലേക്കൊരൽപം നീങ്ങുന്നു……..

സിസിലിയുടെ ആ ഞെട്ടൽ കണ്ടിട്ട് നേഴ്സ് സിസിലിയുടെ കവിളുകളിൽ നന്നായൊന്നു തഴുകിയിട്ട് : ചേച്ചിപ്പോ ചെയ്തതൊന്നും തെറ്റല്ലാ,,,,,,,,,
ഈ ലോകത്താരും ചെയ്യുന്നതേ ചേച്ചിം ചെയ്തിട്ടുള്ളൂ…..

ഇപ്പൊന്റെ കാര്യന്നെ നോക്ക്യേ,,,,,,,, കേട്യോനൊരുത്തൻ ഗൾഫിലുണ്ട്,,,,, പറഞ്ഞിട്ടെന്താ കാര്യം?

അങ്ങേർക്കെന്റെ ശരീരം വേണ്ടാ,,,,,
പണം ണ്ടാ ക്ക്യാ മതി,,,,,,
പക്ഷേ ആ പണം കൊണ്ട് എന്റെ ശരീരത്തിന്റീ കേട് മാറ്റാൻ പറ്റോ,,,,,,………..

നേഴ്സങ്ങനെ പറഞ്ഞപ്പോൾ സിസിലി അവളുടെ വെള്ളാരം കണ്ണുകൾ കൊണ്ട് ആ നഴ്സിനെ നോക്കുന്നു………

സിസിലിയുടെ മുഖത്തേക്ക് നോക്കികൊണ്ടാ നേഴ്സ് വീണ്ടും : എനിക്കങ്ങനെ പിടിച്ച് നിൽക്കാനൊന്നും പറ്റില്ലാ,,,,,,
ഞാനൊരു സാധാരണ പെണ്ണാ……
എല്ലാ വികാരങ്ങളുള്ള പെണ്ണ്….

അതോണ്ട് എനിക്ക് വേണ്ടവരെ ഞാനങ് കണ്ടെത്തി….
അതും ഒന്നല്ല അഞ്ചുപേരെ ,,,,,,,……

നേഴ്സിൽ നിന്നത് കേട്ടപ്പോൾ സിസിലി ഞെട്ടികൊണ്ട് : അഞ്ചു പേരോ!!!!!

നേഴ്സ് : അതിനെന്താ,,,,,,,

എനിക്കാവശ്യള്ളപ്പോ ഞാനാ അഞ്ചു പേരെയും മാറി മാറി ഉപയോഗിക്കും,,,,,,,,,,, അതിന്റൊരു സുഖം വേറിന്ന്യാണെന്റെ ചേച്ചീ,,,,,,,,,,,…….

സിസിലിയന്നേരം മൂളിക്കൊണ്ട് “”””മ്മ്മ്മ്മം “”””ന്ന് മൂളുന്നു……….

നഴ്സപ്പോൾ സിസിലിയുടെ കവിളുകളിൽ നന്നായി തഴുകി കൊണ്ട് വീണ്ടും : ചേച്ചിക്കും വേണം ന്നച്ചാ അതുപോലെ സുഖിക്കാട്ടോ,,,,,,……..

സിസിലിയപ്പോൾ പരിഭ്രമപ്പെട്ടുകൊണ്ട് നേഴ്സിനോട് : ഏയ് എനിക്കൊന്നും വേണ്ടാ ,,,,,,,………

നേഴ്സ് ഒരൽപ്പം കൂടി സിസിലിയുടെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് സിസിലിയുടെ കൈകളിൽ പിടിച്ച് തടവികൊണ്ട് : ചേച്ചിക്കത്രക്കും ഇഷ്ട്ടാണോ ആാാ ദിലീപിനെ,,,,,,,…….

സിസിലി : അങ്ങനൊന്നും പറയാൻ എനിക്കറിയില്ലാ,,,,,,

Leave a Reply

Your email address will not be published. Required fields are marked *