പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

Posted by

ആ നേഴ്സ് സിസിലി കാണാതെ സ്വയമൊന്ന് പുഞ്ചിരിക്കുന്നു…..

എന്നിട്ട് മുഖത്ത് കപടമായൊരു വിഷാദഭാവം വരുത്തികൊണ്ട് സിസിലിയോട് : ചേച്ചി,,,,,,
ചേച്ചി പെട്ടന്ന് ദിലീപിനെ വിളിച്ച് ഇങ്ങോട്ട് വരാൻ പറ….

ദിലീപ് വന്നിട്ട് ഞാനെല്ലാ കാര്യവും അവനോട് പറയാം……

ഞാനിപ്പോളും ഡ്യൂട്ടീലാണ് ചേച്ചി,,,,, ഇല്ലെങ്കിൽ ഞാൻ ചേച്ചീടെ കൂടെ വന്നേനെ,,,,,,,……..

അത് കേട്ടപ്പോൾ സിസിലി പെട്ടന്ന് ആ നേഴ്സിന്റെ കയ്യിൽ പിടിച്ചിട്ട് നേഴ്സിനോട് : അയ്യോ,,,,,,
ഇപ്പൊ തന്നെ സിസ്റ്ററെനിക്ക് ഒത്തിരി ഹെല്പ് ചെയ്തന്നു,,,,,,
ഇനീം സിസ്റ്ററെ ബുദ്ധിമുട്ടിക്കാന്ന് പറഞ്ഞാ അതൊന്നും ശെരിയാവില്ല,,,,,,,……..

അത് കേട്ടപ്പോൾ നേഴ്സ് സിസിലിയോട് : ബുദ്ധിമുട്ടോ എനിക്കോ,,,,,,
ചേച്ചി ഒരു പെണ്ണല്ലേ,,,,,,
ഒരു പെണ്ണായാ ഞാൻ ചേച്ചീടെ പ്രശ്നം മനസ്സിലാക്കണ്ടേ,,,,,,

അല്ലെങ്കിൽ ഞാനൊരു പെണ്ണാണെന്ന് പറയുന്നേല് എന്തർത്താണുള്ളത്,,,,, അതും ഒരു നേഴ്സും കൂടി ആയ ഞാൻ,,,,,,………..

സിസിലി : അയ്യോ ഞാനങ്ങനെല്ലാ ഉദേശിച്ചേ,,,,,,,
സിസ്റ്ററിപ്പോ ജോലീലല്ലേ,,,,,
ഇപ്പൊ തന്നെ ജോലിക്കിടേല് ഞാൻ സിസ്റ്ററെ കുറെ ബുദ്ധിമുട്ടിച്ചു,,,,,,
അതാ ഞാനുദ്ദേശിച്ചത് ,,,,,,,,……

സിസിലിയത് പറഞ്ഞ് തീരുമ്പോളേക്കും ആ നേഴ്സ് അവളുടെ അടുത്ത് നിന്നെണീക്കുന്നു,,,,,,,…..

എണീറ്റ് നിന്ന് സിസിലിയെ നോക്കികൊണ്ടവൾ വീണ്ടും : ചേച്യൊരു കാര്യം ചെയ്യ്,,,,,
ദിലീപിനോടിങ്ങോട്ട് വരാൻ പറാ,,,,,,
ഞാൻ ഐ സി യു വിൽ തന്ന്യുണ്ടാവും……

ദിലീപ് വന്നാ
ചേച്ചിഎന്നെ വിളിച്ചാ മതി,,,,,
ഞാനവനെ എല്ലാം പറഞ്ഞ് മനസിലാക്കാം,,,,,,,,……….

നേഴ്സത് പറഞ്ഞപ്പോൾ സിസിലി ശെരി എന്നുള്ള അർത്ഥത്തിൽ തലയാട്ടുന്നു……

അവളുടെ ആ തലയാട്ടൽ കണ്ടിട്ട് സിസിലിയുടെ മുഖത്തേക്ക് നോക്കി നന്നായൊന്നു ചിരിച്ചു കാണിച്ചിട്ട് ആ നേഴ്സ് ഐ സി യു വിന്റെ ഡോർ തുറന്ന് പോകുന്നു……

തന്നെ ഇത്രയും നേരം കരുതലോടെ ശ്രദ്ധിച്ച ആ നേഴ്സ് ഐ സി യു വിലേക്ക് കയറിപോകുന്നത് സിസിലി തന്റെ തളർന്നു നിൽക്കുന്ന കണ്ണുകളോടെ നോക്കുന്നു……

ആ നേഴ്സ് തന്റെ കൺവെട്ടത്ത് നിന്ന് മറഞ്ഞപ്പോൾ സിസിലി പെട്ടന്നൊരു നെടുവീർപ്പിട്ടു കൊണ്ട് ശ്വാസം നല്ലോണം വലിച്ചു വിട്ട് കൊണ്ട് കസേരയിൽ തല കുമ്പിട്ടിരിക്കുന്നു……

സിസിലിയുടെ മനസ്സിലന്നേരം വല്ലാത്തൊരു സംഘർഷം

Leave a Reply

Your email address will not be published. Required fields are marked *