പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

Posted by

ദിലിക്ക് വെള്ളം വേണോ,,,,,…….

മറുപടിയായി ഞാൻ : വേണ്ടാ സാർ,,,,,
വേണ്ടാ,,,,,,
ഡോക്ടറെന്നെ എന്തിനാ വിളിപ്പിച്ചത്???………

ഡോക്ടറപ്പോൾ ഒരു കവിൾ വെള്ളം കുടിച്ചിറക്കിയ ശേഷം എന്നോട് : ഹ്മ്മം,,,, പറയാം ദിലീ,,,,,
അതിന് മുന്നേ എനിക്ക് ദിലിയോടൊരു കാര്യം ചോദിക്കാനുണ്ട്,,,,,,…..

ഞാനപ്പോൾ ഡോക്ടറോട് : എന്താ സാർ,,,, സാറിനെന്താ എന്നോട് ചോദിക്കാനിള്ളെ,,,,……

ഡോക്ടർ : ദിലീപിന് സെലിനെ എത്ര വർഷായിട്ട് അറിയാം,,,,,,……..

ഞാനപ്പോൾ പരിഭ്രമിച്ചുകൊണ്ട് : എന്താ ഡോക്ടർ???
ഡോക്ടറെന്താ ഇങ്ങനെ!!!!……….

ഡോക്ടറപ്പോൾ കുറച്ച് നെർവ്സായിട്ടേന്നോട് : സീ മിസ്റ്റർ ദിലീപ്,,,,,
ഞാൻ പറയാൻ പോണ കാര്യം കേട്ട് ദിലീപ് ഞെട്ടരുത്,,,,,,,……….

ഡോക്ടറത് പറഞ്ഞപ്പോൾ ഞാൻ ഡോക്ടറെ പരിഭ്രമിച്ച മുഖത്തോടെ നോക്കുന്നു……

എന്റെ ആ മുഖഭാവം കണ്ടിട്ട് ഡോക്ടർ എന്നോട് : സെലിന്റെ അവസ്ഥ വളരെ ക്രിട്ടിക്കൽ ആണ്……
സെലിന്റെ ബോഡിയിലിപ്പോൾ 50% ത്തോളം പൊള്ളൽ ഏറ്റിട്ടുണ്ട്,,,,,,………….

അത് കേട്ടപ്പോളേക്കും ഞെട്ടികൊണ്ട് ഞാൻ “”””ഡോക്ടർ “”” എന്ന് വിളിക്കുമ്പോൾ……

ഡോക്ടർ വീണ്ടുമെന്നോട് : എന്ന് വെച്ച് ദിലീപ്,,,,,,
പ്രതീക്ഷക്ക് സ്കോപ് ഇല്ലാ എന്നല്ലാ….

80% പൊള്ളലേറ്റിട്ടും ഉള്ള ആൾക്കാരെ ഞങ്ങൾ സുഖപെടുത്തീട്ടുണ്ട്…
പക്ഷെ അവരൊക്കെ സുഖം പ്രാപിച്ചു വരുമ്പോളും
അവരുടെ തന്നെ ശരീരത്തിലെ ചില അവയവങ്ങളൊക്കെ പൂർണ്ണമായും നശിച്ചിട്ടും ണ്ടാവും,,,,,,…….

ഡോക്ടറത് പറഞ്ഞപ്പോൾ ഞാൻ “””മ്മ്മ്മ്മം “”” ന്ന് മൂളുന്നു……..

എന്റെയാ മൂളൽ കേട്ടിട്ട് ഡോക്ടർ വീണ്ടുമെന്നോട് : ഞാൻ പറഞ്ഞതെന്താന്ന് ദിലീപിനിപ്പോ മനസ്സിലായി കാണൂലോ,,,,,…

മരവിച്ച മനസ്സുമായി ഞാനപ്പോൾ ഡോക്ടറോട് : മനസ്സിലായി ഡോക്ടർ,,,,, അവൾക്കിപ്പോ എങ്ങനെ എന്ന് പറയാമോ ഡോക്ടർ,,,,,,……….

ഡോക്ടറപ്പോൾ തന്റെ കണ്ണുകളെ കൈകൾ കൊണ്ടൊന്ന് തുടച്ചിട്ട്,,,,,, ശ്വാസമോന്ന് നീട്ടി വലിച്ചു
ഒന്ന് നെടുവീർപ്പിട്ടു കൊണ്ടെന്നോട് : യെസ് ദിലീപ്,,,,,
ഞാൻ പറയാം,,,,,,,……….

ഞാനതിന് “”””മ്മ്മ്മ്മം “”” ന്ന് മൂളുന്നു……..

ഡോക്ടറപ്പോൾ എന്നോട് : സെലിന്റെ ശരീരത്തിന്റെ ഇടതു ഭാഗത്തിനാണ് കൂടുതൽ പൊള്ളലേറ്റിട്ടുള്ളത്….. അവളുടെ മുഖത്തിന്റെ ഇടതു വശത്തിന് നന്നായത് ബാധിച്ചിട്ടും ഉണ്ട്….

മുഖത്തിന് ബാധിച്ചപോലെ ഇടതു ചെവിക്കും നന്നായി പൊള്ളലേറ്റു….

Leave a Reply

Your email address will not be published. Required fields are marked *