പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

Posted by

അത് കേട്ടപ്പോൾ നേഴ്സ് : ഓഹ്ഹൊ!!!
അതിനത്രക്കങ്ങൊന്നും ചേച്ചി പേടിക്കണ്ടാ ന്നേ,,,,, നമുക്ക് വഴി ണ്ടാക്കാം,,,,,……

സിസിലി : എന്നാലും അങ്ങന്യല്ലാ,,,, ദിലീപ് കൂടിണ്ടാർന്നേൽ ഒരു ധൈര്യം ണ്ടാർന്നൂ,,,,,…..

നേഴ്സ് : ചേച്യപ്പോൾ ദിലീപിനെ ഒന്നുകൂടി വിളിച്ച് നോക്കാർന്നില്ലേ,,,,,,……

സിസിലി : ഞാനൊത്തിരി തവണ വിളിച്ചു അവനെ,,,,,,
സ്വിച്ചഡ് ഓഫ് ആണിപ്പോ അവന്റെ മൊബൈല്,,,,,,…..

നേഴ്സ് : പുള്ളിക്കാരനിപ്പോ ആ കൊച്ചിന്റെ കൂടെ അവിടെ ആ ഹോസ്പിറ്റലിലാ ന്നല്ലേ പറഞ്ഞേ,,,,,…..

സിസിലി : മ്മ്മ്മം,,,,,…..

നേഴ്സ് : ആാാ ആാാാ ങ്ഹാ,,,,,, പുള്ളികാരനപ്പൊ അവിടെന്തേലും എമർജൻസീല് പെട്ടിട്ടുണ്ടാവും,,,,, അതാവും,,,,,,……

സിസിലി : എന്നാലും,,,,,,….

നേഴ്സ് : പുള്ളിക്കാരനതിന് ഇവിടിത്തെ ചേച്ചീടെ കാര്യങ്ങളൊന്നും അറിയത്തുണ്ടാവില്ലല്ലോ,,,,,,
പിന്നെ ഫോൺ ചിലപ്പോ ചാർജില്ലാണ്ട് ഓഫായി പോയതാവും ആവാം ,,,,,……

അത് കേട്ടപ്പോൾ സിസിലി സങ്കടപ്പെട്ടുകൊണ്ട് : ഇതങ്ങനൊന്നും അല്ലാ,,,,,,
അവനെ ഞാൻ ഫോൺ വിളിച്ച് കാര്യങ്ങൾ പറഞ്ഞതാ,,,,,…..

നേഴ്സ് : എന്നിട്ടോ,,,,,…..

സിസിലി : അപ്പൊ അവനെന്തോ തീരക്കുണ്ടെന്ന് പറഞ് ഫോൺ കട്ടാക്കി….

അപ്പോളേക്കും നേഴ്സ് : ചേച്യപ്പോ ഇവിടുണ്ടായ എല്ലാ കാര്യങ്ങളും പറഞ്ഞോ???

സിസിലി : മ്മ്മ്മം,,,,,…..

നേഴ്സ് : എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടാണോ അവൻ ഫോൺ കട്ടാക്കിയേ,,,,,,…..

സിസിലി : ആാാാ,,,,, ഞാനെല്ലാം പറഞ്ഞ് കഴിഞ്ഞപ്പോ,,,,, അവൻ പെട്ടന്നെന്തോ തിരക്കുണ്ടെന്ന് പറഞ്ഞിട്ട് ഫോൺ കട്ടാക്കി,,,,,,….

നേഴ്സ് : ഓഹ്ഹൊ,,,,, എന്നിട്ടവനെ ചേച്ചി പിന്നീട് വിളിച്ചോ???…..

സിസിലി : മ്മ്മ്മം,,,,, അപ്പോളല്ലാ,,,,, കുറെ നേരം കഴിഞ്ഞിട്ട്,,,,,,……

നേഴ്സ് : എന്നിട്ട്!!!!….

സിസിലി : അവനന്നേരം എന്നോട് കുറെ ദേഷ്യപ്പെട്ടിട്ട് ഫോൺ കട്ടാക്കി,,,,, ഞാനപ്പോ അഞ്ചാറ് പ്രാവശ്യം അവനെ വീണ്ടും വീണ്ടും വിളിച്ചു,,,,,, അപ്പോഴൊക്കെ അവൻ ഫോൺ കട്ടാക്കി കൊണ്ടിരുന്നു…..
പിന്നെ വിളിച്ചപ്പോ,,,,, ഫോൺ സ്വിച്ഡ് ഓഫും,,,,,……

നേഴ്സ് : ഓഹ്ഹൊ,,,, ചേച്ചി അതിന് എന്തിനാ എല്ലാം പറയാൻ പോയെ,,,,,,
അവൻ ചിലപ്പോ,,,,

അത് കേട്ടപ്പോൾ സിസിലി പെട്ടന്ന് ആ നേഴ്സിന്റെ മുഖത്തേക്ക് സംശയ ഭാവത്തോടെ നോക്കുന്നു…..

അവളുടെയാ ആ സംശയ ഭാവം കണ്ടപ്പോൾ നേഴ്സ് പെട്ടന്ന് സംഭാഷണം നിർത്തുന്നു…..

നേഴ്സങ്ങനെ സംഭാഷണം നിർത്തിയപ്പോൾ സിസിലി : സിസ്റ്ററെന്താ,,,, എന്നോട് പറയാൻ ഉദ്ദേശിച്ചേ???…

Leave a Reply

Your email address will not be published. Required fields are marked *