പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

Posted by

നേഴ്സ് : ഏയ് ഒന്നൂല്ല്യ,,,,….

സിസിലി : സിസ്റ്റർക്കെന്തായാലും എന്നോട് പറയാലോ,,,,,
അതോ സിസ്റ്ററും ഇപ്പൊ ന്നിൽ നിന്നെല്ലാം ഒളിച്ചു വെക്കാണോ,,,,,….

മറുപടിയായി നേഴ്സ് പെട്ടന്ന് : ഏയ് അങ്ങന്യല്ലടോ,,,,,,….

സിസിലി : എന്നാ,,,, എന്താന്നച്ച പറ സിസ്റ്ററെ,,,,…..

നേഴ്സ് : അത് പിന്നെ,,,, ചേച്ചി ,,,,
ചേച്ചീനെ ആാാ തെമ്മാടി ഉമ്മ വച്ചതൊക്കെ പറഞ്ഞപ്പോ,,,,,
അയാൾക്കത് ഇഷ്ടായിട്ടുണ്ടാവില്ല,,,,,
അതാവും ഫോണെടുക്കാത്തെ,,,,,…..

അത് കേട്ടപ്പോൾ സിസിലി പെട്ടന്നൊന്ന് പരിഭ്രമിച്ചു…. കാരണം അവളാ കാര്യം ദിലീപിൽ നിന്ന് മറച്ചു വെച്ചിരുന്നു…..

എന്നാലും ആ വേളയിൽ ആ നേഴ്സിന്റെ മുന്നിൽ അതവനോട് പറഞ്ഞിട്ടില്ലാ ന്ന് ആ നേഴ്സിനോട് പറയാനും,,,,,, അവളുടെ അഭിമാനം അവളെ അനുവദിച്ചിരുന്നില്ല……

അതുകൊണ്ട് തന്നെ നേഴ്സിന്റെ ആ ഉത്തരത്തിനനുകൂലമായി അവൾ സ്വയം മൂളുകയും ചെയ്യുന്നു…..

അവളുടെയാ മൂളൽ കേട്ടപ്പോൾ നേഴ്സ് അവളുടെ അടുത്തേക്ക് നീങ്ങി കൊണ്ട് സിസിലിയുടെ കീഴ്ത്താടി പിടിച്ച്,,,,, സിസിലിയുടെ വിഷാദമായ മുഖമൊന്ന് പിടിച്ചുയർത്തികൊണ്ടവളോട് : ചേച്ചി പേടിക്കൊന്നും വേണ്ടാ,,,,,,,
ദിലീപില്ലെങ്കിലെന്താ,,,,,,
നമ്മള് വേറെ വഴി നോക്കില്ലേ,,,,,,…..

അതും പറഞ്ഞുകൊണ്ട് പുഞ്ചിരിച്ചുകൊണ്ട് ആ നേഴ്സ് സിസിലിയെ നോക്കുന്നു…..

സിസിലിയുടെ കണ്ണുകളന്നേരം ആ നേഴ്സിന്റെ സുന്ദരമായ മുഖത്തിൽ ആയിരുന്നു…..

ഒരു മാലാഖയെ പോലെ തിളങ്ങി നിന്നിരുന്ന നേഴ്സിന്റെ ആ മുഖം കണ്ടപ്പോൾ,,,,,,
സിസിലിക്ക് മനസ്സിൽ നിന്ന് ഒരു ഭാരം ഇറങ്ങിയ പോലെയായിരുന്നു…….

ഒരു മിനിറ്റ് നേരത്തോളം സിസിലിയും ആ നേഴ്സും മുഖത്തോട് മുഖം,,,,,
ഒരാൾ മറ്റൊരാളുടെ കണ്ണിലേക്ക് ഇമ വെട്ടാതെ നോക്കുന്നു……

ആ നേഴ്സിന്റെ മുഖത്തേക്കങ്ങനെ നോക്കി കൊണ്ടിരിക്കുമ്പോൾ
സിസിലിയുടെ ആ ഇളം റോസ് നിറമുള്ള ചുണ്ടിണകൾ വിറക്കുവാൻ തുടങ്ങുന്നു….

അവളുടെയാ വിറയാർന്ന ചുണ്ടിണകളെ കണ്ടപ്പോൾ
നേഴ്സ് സ്വയം തന്റെ ചുണ്ടുകൾ നാവു നീട്ടി നനച്ചു കൊണ്ട്
കാമപുരിതമായ മുഖത്തോടെ സിസിലിയെ നോക്കുന്നു……

സിസിലിയുടെ ആ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കികൊണ്ട് തന്നെ നേഴ്സ് വീണ്ടും : ചേച്യതിന് എന്തിനാ പേടിക്കുന്നെ,,,,,
ചേച്ചിക്കൊരാവശ്യം വന്നാ ഞാനുണ്ടാവില്ലേ കൂടെ,,,,,,……

അവളുടെയാ മറുപടി കേട്ടപ്പോൾ തെല്ലൊരാശ്വാസത്തോടെ സിസിലിയൊന്ന് ശ്വാസം വലിച്ചു വിട്ടുകൊണ്ട് “”മ്മ്മ്മം “”” ന്ന് മൂളുന്നു….

സിസിലിയുടെ ആ മൂളൽ കേൾക്കുന്ന വേളയിൽ ആ നേഴ്സ്,,,,,,
സിസിലിയുടെ കഴുത്തിൽ കയ്യിട്ട് അവളുടെ ഇടതു ചെവിയിൽ തന്റെ കൈകൊണ്ട് തഴുകുന്നു…..

നേഴ്സിന്റെ ആ തഴുകലിൽ സിസിലി പെട്ടന്ന് ഇക്കിളിയെടുത്ത പോലെ കഴുത്തൊന്നു ഇടത്തെ ഭാഗത്തേക്ക് ചരിക്കുന്നു……

Leave a Reply

Your email address will not be published. Required fields are marked *