പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

Posted by

ഏതൊരു പെണ്ണിനും ഇഷ്ടം തോന്നുന്ന പോലെ…
ആ ഒരു ഇഷ്ടം സിസിലിക്കും തോന്നിയിരുന്നു…

സ്മിത അപ്പോളാ യുവാവിനോട് : പിന്നെ പിന്നെ,,,,, ഒരു പാവം….

എന്നിട്ട് സിസിലിയെ പിന്തിരിഞ്ഞു നോക്കികൊണ്ട് അവളോട് : ചേച്ചിക്കറിയോ? സിപ്ല കമ്പനിയുടെ മെഡിക്കൽ റെപ്രസെന്ററ്റീവാണിവൻ,,,,

ഇവിടെ ഈ ഹോസ്പിറ്റലിൽ കേറിയിറങ്ങുമ്പോളേക്കും അവൻ ലക്ഷങ്ങളാ സമ്പാദിക്കുന്നതാ,,,,,
എന്നിട്ടാ ഈ വർത്താനം…
ഇവിടുള്ള എല്ലാ ഡോക്ടർമാരും ഇപ്പൊ ഇവന്റെ പോക്കെറ്റിലാ,,,,…

അപ്പോളേക്കും ആ യുവാവ് : കണ്ണ് വെക്കല്ലേ,,,,, സിസ്റ്ററേ,,,,,
ജീവിച്ചു പോയിക്കോട്ടെ ഈ പാവം…..

സ്മിത : ഉവ്വ ഉവ്വാ,,,,,

യുവാവ് : ഹിഹി,,,,….

സ്മിത: അല്ലാ നിൻറ്റിവിടുത്തെ റൗണ്ടിങ് ഒക്കെ കഴിഞ്ഞോ ഇന്ന്,,,,,,….

യുവാവ് : ആാാാ കഴിഞ്ഞൂന്നു പറയാം,,,,,
കാര്യായിട്ടൊന്നും തടഞ്ഞില്ലാ,,,,,…..

സ്മിത : പോടാ നുണയാ,,,,,…..

യുവാവ് : സത്യം സിസ്റ്ററെ,,,,,…..

അവനത് പറയുമ്പോ,,,,, സ്മിത എന്തോ ഒന്ന് അപ്പോ ആലോചിച്ചപോലെ അവളുടെ നെറ്റിയിൽ സ്വയം കൈകൊണ്ടോന്നടിച്ചിട്ട് അവനോട് : ഡാ,,,,, നിനക്കിവിടുത്തെ പോലീസ് സ്റ്റേഷനിലെ ആരേലും അറിയുവോടാ,,,,,……

അത് കേട്ടപ്പോൾ സിസിലി പെട്ടന്ന് : അയ്യോ സിസ്റ്ററെ,,,, വേണ്ടാന്നെ,,,,,….

യുവാവ് : ആാാ,,,,,,
എസ് ഐ എനിക്കറിയാവുന്ന ആളാ,,,,,
സദാശിവൻ നായര്…
എന്താ കാര്യം?….

സ്മിത: ഡാ നീയൊരു ഉപകാരം ചെയ്യുവോടാ,,,,…

അപ്പോളേക്കും സിസിലി വീണ്ടും : അയ്യോ വേണ്ടാന്നേ,,,,,
ഞാനെങ്ങിനെയെങ്കിലും പോയിക്കോളാം സിസ്റ്ററെ,,,,….

സ്മിത വീണ്ടും പിന്തിരിഞ്ഞു സിസിലിയെ നോക്കികൊണ്ട് : ചേച്യൊന്നു മിണ്ടാണ്ട് നിന്നെ,,,,,
ഇവനാവുമ്പോ ഒരുവിധം എല്ലാരേം അറിയും…..
മാത്രല്ല ഇതൊക്കെ പറയാനും ചേച്ച്യേ ഹെല്പ് ചെയ്യാനും പറ്റും ഇവന്…..

അപ്പോളേക്കും ആ യുവാവ് ഒന്നുകൂടി സ്മിതയുടെ അടുത്തേക്ക് നീങ്ങി അവൾക്കരികിലുള്ള ചെയറിൽ ഇരുന്നുകൊണ്ട് സ്മിതയോട് : എന്താ സ്മിത?
എന്താ പ്രശ്നം?
എന്തോ!!!
വല്ല്യ ഇഷ്യൂ ആണെന്ന് തോന്നുന്നു…..

സ്മിത: ആാാ ന്നേ,,,,,
ഇന്നിവിടെ ഹോസ്പിറ്റലിൽ വെച്ച് ചേച്ചീനെ ഒരുത്തൻ കേറിപ്പിടിച്ചു…..

യുവാവ് : എന്നിട്ട്,,,,

Leave a Reply

Your email address will not be published. Required fields are marked *