പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

Posted by

പോലീസ് വന്നില്ലേ,,,,….

സ്മിത: ആാാാ പോലീസ് വന്ന്
അയാളെ കൊണ്ട് പോയി…..

യുവാവ് : പിന്നെന്താ പ്രശ്നം?…

സ്മിത : ചേച്ചി പോയി സ്റ്റേഷനിൽ ഒരു കംപ്ലൈന്റ്റ് എഴുതികൊടുക്കണം,,,,….

യുവാവ് : ആാാ അത് വേണം,,,,,….
എന്നാലല്ലേ പോലീസിന് കേസ് ചാർജ് ചെയ്യാൻ പറ്റൂ,,,,,……

എന്നിട്ടെന്തോ ഓർത്തെടുത്ത പോലെ ആ യുവാവ് വീണ്ടും :അല്ലാ,,,,,,,,,
ഇത്തരം കേസിൽ പോലീസ് ഇവിടെ നിന്ന് കേസ് രജിസ്റ്റർ ചെയ്യുന്നതാണല്ലോ,,,,,….

സ്മിത : ഇതങ്ങനെ യല്ലാ,,,,, ഷംനാദ്….
ഇവിടുത്തെ സെക്യൂരിറ്റി കാരാ അങ്ങേരെ പിടിച്ച് കൊണ്ട് പോലീസിൽ ആക്കിയേക്കുന്നെ,,,,,….
ഇന്ന് തന്നെ ചേച്ചി പോയി സ്റ്റേഷനിൽ ഒരു കംപ്ലൈന്റ്റ് എഴുതി കൊടുക്കണം,,,,,…..

യുവാവ് ( ഷംനാദ് ): ഓഹ്ഹൊ!!!!
അപ്പൊ അത് വേണം…
ഇല്ലെങ്കില് ഹോസ്പിറ്റലിനാ അതിന്റെ നാണക്കേട്,,,,….

സ്മിത: മ്മ്മ്മ്മം,,,,,
പക്ഷെ ചേച്ചിക്ക് ഒറ്റയ്ക്ക് സ്റ്റേഷനിൽ പോകാനും പേടിയാ,,,,
എനിക്കാണേൽ നൈറ്റ് 8 വരെയാ ഇന്ന് ഡ്യൂട്ടി…
അതോണ്ട് എനിക്ക് കൂടെ പോകാനും പറ്റില്ലിപ്പോ,,,,….

അത് കേട്ടപ്പോൾ ആ യുവാവ് ഒന്ന് ചെറുതായി ചിരിച്ചുകൊണ്ട് : ഇത്രൊള്ളോ പ്രശ്നം,,,,,
ഇതിനാണോ ഈ ടെൻഷൻ…..

സ്മിത : അതല്ലടാ,,,,,,
ചേച്ചി അങ്ങനെ പോലീസ് സ്റ്റേഷനിലൊന്നും പോയി ശീലള്ള ആളല്ലാ ….
പിന്നെ ചേച്ചീനെ കടന്നു പിടിച്ചവനോ ,,,,
അത് ചേച്ചീടെ കെട്യോന്റെ ചേട്ടനും…..

അത് കേട്ടപ്പോൾ ആ യുവാവ് : സ്സ് സ്സ് സ്സ്,,,,,
ഇപ്പൊ മനസ്സിലായി ബുദ്ധിമുട്ട് ……
അപ്പൊ ചേച്ചിക്ക് സ്റ്റേഷനിൽ പോയാ അയാളെ ഫേസ് ചെയ്യാനും ഒരു മടി കാണും,,,,,
അത് സ്വഭാവികമാണ്…..

സ്മിത അന്നേരം “””മ്മ്മ്മം “”” ന്നു മൂളുന്നു…

ഷംനാദ് വീണ്ടും സിസിലിയെ നോക്കികൊണ്ട് : ചേച്യൊന്നും കൊണ്ടും പേടിക്കണ്ടാ,,,,,
ചേച്ചീടെ കൂടെ ഞാൻ വരാം….
സ്മിതേടെ റിലേറ്റീവ് എന്ന് പറഞ്ഞാ എനിക്കും അങ്ങനെ തന്ന്യാ….
ഞാനും സ്മിതയും അങ്ങനുള്ള ബന്ധാ …

ഉടനെ സിസിലി : ഏയ് അതൊന്നും വേണ്ടാ,,,,
ഞാനെങ്ങനെയെങ്കിലും പോയിക്കോളാം…

അത് കേട്ടപ്പോൾ സ്മിത സിസിലിയോട് : ചേച്ചീ,,,,
ഞാൻ പറയണത് കേക്ക്,,,,
ഇവനാവുമ്പോ അവിടുള്ളോരേ എല്ലാം അറിയുന്നതാ,,,,,
കാര്യങ്ങള് പറഞ്ഞ് മനസ്സിലാക്കാനും പറ്റും…

Leave a Reply

Your email address will not be published. Required fields are marked *