പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

Posted by

സിസിലി : എന്നാലും,,,,

സ്മിത : ചേച്യെന്നെ ഒന്നാലോചിച്ചു നോക്കിയേ,,,,
അതല്ലേ നല്ലത്…..

സിസിലി : എന്നാലും എനിക്കൊട്ടും പരിചയം ഇല്ലാത്ത ആളുടെ കൂടെ,,,,,….
(സിസിലിയത് വളരെ സ്ലോവിൽ വാക്കുകൾ മുറിച്ചു മുറിച്ചാണ് പറഞ്ഞത് സ്മിതയോട് )….

സിസിലിയുടെ ആ മറുപടി കേട്ട് ചെറിയൊരു നീരസത്തോടെ സ്മിത : ചേച്ചിക്കപ്പൊ എന്നേം വിശ്വാസല്ല്യാലേ,,,,….

സിസിലി : അയ്യോ
ഞാനങ്ങനെയല്ലാ ഉദേശിച്ചേ,,,,,,…..

സ്മിത : മ്മ്മ്മം,,,,,
മനസ്സിലായി മനസ്സിലായി,,,,,,
ഞാൻ ചേച്ചിക്കൊരു ഹെല്പ് ആയിക്കോട്ടെ ന്ന് വിചാരിച്ച് ഇവനോട് പറയുമ്പോ,,,,,

എന്നിട്ട് സ്മിത ഷംനാദിനു നേരെ കൈ ചൂണ്ടി സിസിലിയോട് വീണ്ടും : ഇവനങ്ങനെ സമയള്ള ആളൊന്നും അല്ലാ,,,,,
ഇത് തന്നെ ഞാനയതോണ്ടാ അവൻ സമ്മതിച്ചേ,,,,,

എന്നിട്ട് സ്മിത കൈ നെറ്റിയിൽ വെച്ച് തല രണ്ടു വശത്തേക്കും ആട്ടി കുമ്പിട്ട് കൊണ്ട് : ഛെ,,,,,,
വേണ്ടേയിരുന്നു……

എന്നിട്ടൊന്നു തലയുയർത്തി ഷംനാദിനോട് വീണ്ടും : സോറി ഷംനൂ,, സോറി ഡാ,,,,….

ഷംനാദപ്പോൾ : ഏയ് സ്മിത
താനും ഇത്ര സില്ലി ആവല്ലേടോ,,,,
തന്റെ പോലെ അല്ലാ ചേച്ചി,,,,
ചേച്യും താനും തമ്മിൽ ഒരുപാട് അന്തരം ണ്ട്,,,,
താൻ ചിന്തിക്കുന്ന പോലെ ചേച്ചിക്ക് പറ്റില്ലാ,,,,,
അതിന് താൻ ചേച്ചീനെ കുറ്റം പറഞ്ഞിട്ടും കാര്യല്ല,,,,,
അവര് നോർമ്മൽ ആയി അവരുടെ കാര്യം പറഞ്ഞൂന്നേ ഉള്ളൂ,,,,,…

ആ വേളയിൽ സിസിലി നേഴ്സിന്റെ തോളിൽ കൈ വെച്ചുകൊണ്ട് സ്മിതയോട് : സോറി,,,,
ഞാൻ നിങ്ങടെ ബുദ്ധിമുട്ട് ആലോചിച്ചില്ല,,,,
സോറി സിസ്റ്റർ,,,,

സിസിലി എന്നിട്ട് ഷംനാദിന് നേരെ നോക്കികൊണ്ട് സ്മിതയോട് : ഞാൻ പോയിക്കോളാം,,,,
ഞാൻ കാരണം നിങ്ങടെ ഫ്രണ്ട്ഷിപ്പിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്…..

അത് കേട്ടപ്പോൾ സ്മിത ഒന്ന് തലയുയർത്തി സിസിലിയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് : ചേച്യൊന്ന് കൊണ്ടും പേടിക്കണ്ടാ,,,,,
ഇവൻ ചേച്ചീനെ സെയ്ഫ് ആയി ഇവിടെത്തിക്കും…
അതെനിക്കുറപ്പാ……

മറുപടിയായി സിസിലിയപ്പോൾ പുഞ്ചിരിച്ചുകൊണ്ട് “””മ്മ്മ്മം “””ന്ന് മൂളുന്നു….

Leave a Reply

Your email address will not be published. Required fields are marked *