പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

Posted by

അന്നേരം ഷംനാദ് വീണ്ടും : അതേ ചേച്ചിക്കിനി വല്ല ബുദ്ധിമുട്ടും ണ്ടേൽ നമുക്കൊരു ഓട്ടോ പിടിച്ച് പോയി വരാട്ടോ,,,,,,….

ആ സമയത്ത് സ്മിത അവന്റെ നേരെ ഒളിക്കണ്ണാൽ തുറിച്ചു നോക്കുന്നു….

എന്നാലപ്പോളേക്കും സിസിലി വീണ്ടും : ഏയ് അതൊന്നും വേണ്ടാ,,,,,,
എനിക്ക് സിസ്റ്ററെ നല്ല വിശ്വാസാ….
എന്റെ ഇഷ്ടത്തിന് വേണ്ടി ഇനി ഓട്ടോ ന്നും പിടിക്കണ്ടാ,,,,
നമുക്കെങ്ങന്യാ ന്ന ച്ചാ പോയി വരാം…..

അത് കേട്ടപ്പോൾ ഷംനാദ് പെട്ടന്ന് ചെയറിൽ നിന്നെണീറ്റ് സിസിലിയോട് : എന്നാ പെട്ടന്ന് പോയി വരാം നമുക്ക്…..

സിസിലി : ആാാാ,,,, ശെരി
എന്നാ ഞാനൊന്നു ഫ്രഷായിട്ട് വരാം…..
രാവിലെ തൊട്ട് ഈ നിൽപ്പ് നിൽക്കുന്നതാ,,,,,
നല്ല വിയർപ്പുണ്ട്…….

സ്മിത : ആാാ എന്നങ്ങനെ ആയിക്കോട്ടെ,,,,
ചേച്ചി റൂം പോയി ഫ്രഷായിക്കോ…..

എന്നിട്ട് ഷംനാദിന്റെ നേരെ നോക്കികൊണ്ട് സ്മിത വീണ്ടും :നിനക്ക് വേണേൽ നിന്റെ ഈ ബാഗും കുന്ത്രാണ്ടൊക്കെ പോയി വരുന്ന വരെ ചേച്ചീടെ റൂമില് വക്കാട്ടോ…..

അത് കേട്ടപ്പോൾ സിസിലി : ആാാ അതവിടെ വെക്കാട്ടോ,,,,,
തിരിച്ചു വന്നിട്ടെടുത്താൽ മതീലോ..

അത് കേട്ടപ്പോൾ ഷംനാദ് : ആാാ അത് നന്നായി….
ഇനിയിതും താങ്ങിക്കൊണ്ട് നടക്കണ്ടല്ലല്ലോ….

അന്നേരം സ്മിത: എന്നാ ശെരി ,,,,
നിങ്ങള് വേഗം പോകാൻ നോക്കിക്കോ,,,
പോയി വന്നിട്ടെന്നെ വിളിച്ചാ മതി….

മറുപടിയായി സിസിലിയപ്പോൾ “”” മ്മ്മ്മം “”” ന്നു മൂളുന്നു…..

ആ സമയത്തു സ്മിത സിസിലിയുടെ അടുത്തേക്ക് നീങ്ങി,,,,,
അവളുടെ കവിളിൽ ചെറുതായൊന്നു തലോടിയിട്ട് സിസിലിയോട് : ധൈര്യായി പോയി വാ ചേച്ചി,,,,,
ഞാനിവിടെ തന്നെ കാണും……..

സിസിലിയതിന് സ്മിതയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് തലയാട്ടുന്നു…..

അന്നേരം സ്മിത ഒന്ന് പുഞ്ചിരി തൂകിയ ശേഷം ആ ഐ സി യു യൂണിറ്റിലേക്കു കേറി പോകുന്നു…..

സ്മിതയുടെ ആ പോക്ക് സിസിലി നോക്കികൊണ്ടിരിക്കുന്നു…..

ആ സമയത്ത് ഷംനാദ് സിസിലിക്ക് അരികിൽ പോയി അവളോട് : ചേച്ചീ,,,,,
ന്നാ നമുക്കു റൂമ്മ്യേ പോയാലോ,,,,,….

അവളാ ചെറുപ്പക്കാരന്റെ കണ്ണിലേക്കു നോക്കി,,,, “”” മ്മ്മ്മം “”” ന്നു മൂളുന്നു അന്നേരം…..

Leave a Reply

Your email address will not be published. Required fields are marked *