പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

Posted by

വിളിച്ചതാണെങ്കിലോ,,,,…

സിസിലിയതിന് “”” മ്മ്മ്മം “”” ന്ന് മൂളുന്നു….

അപ്പോളേക്കും ബെഡ്ഡിൽ കിടക്കുന്ന സിസിലിയുടെ ഫോൺ രണ്ടാമതും റിങ് ചെയ്യാൻ തുടങ്ങുന്നു…..

സിസിലിയപ്പോൾ കൈകളെത്തിച്ച് ബെഡ്ഡിൽ കിടക്കുന്ന ആ ഫോൺ എടുക്കുന്നു…..

എന്നിട്ടാ മൊബൈൽ സ്ക്രീൻ ഉയർത്തിപിടിക്കുമ്പോൾ അതിൽ “”ദിലീപ് കോളിങ് “” എന്ന് വീണ്ടും കാണിക്കുന്നു…..

സിസിലി മൊബൈൽ സ്ക്രീനിന്റെ പച്ച ബട്ടൺ അമർത്തി മൊബൈൽ അവളുടെ ചെവിയോട് ചേർത്തു പിടിക്കുന്നു…..

ഫോണിലൂടെ ദിലീപിന്റെ ശബ്ദം : ഇതെന്തു പറ്റിഡീ ,,,,
ഫോണെടുക്കാനെന്താഡീ ഇത്ര താമസം,,,
നേരത്തെ ഞാൻ ചീത്ത പറഞ്ഞോണ്ടാണോ?…..

സിസിലി : ഏയ് അല്ലാ,,,,…..

ദിലീപ് : പിന്നെ,,,,…..

സിസിലി : ദിലീപങ്ങനെ പറഞ്ഞപ്പോ
എന്തോ ഒറ്റപെട്ടു പോയ പോലെ തോന്നിയെനിക്ക്……

ദിലീപ് : സോറി,,, സിസിലീ,,,, സോറി
ഇവിടെ ഹോസ്പിറ്റലിൽ അങ്ങനൊരു സിറ്റുവേഷനിലായിരുന്നു,,,,
നേരിട്ട് വരുമ്പോ ഞാനത് പറയാം…..

സിസിലി : മ്മ്മ്മം,,,,,….

ദിലീപ് : പിന്നെ,,,,
നീ പോലീസ് സ്റ്റേഷനിൽ പോയോ,,,,,…..

സിസിലി : ഇല്ലാ,,,,,….

ദിലീപ് : എന്നാ ഞാനിപ്പോ അങ്ങോട്ട് വരാം,,,,,
എന്നിട്ട് നമുക്കൊന്നിച്ചു പോവാം,,,,,…..

സിസിലി വീണ്ടും : മ്മ്മ്മ്മം,,,,……

ദിലീപ് : എന്നാ ശെരി,,,,, ഞാൻ വെക്കട്ടെ,,,,
ബാക്കിയൊക്കെ വന്നിട്ട് പറയാം…..

സിസിലി : ആാാാാ…..

അതും പറഞ്ഞ് അവൾ ഫോൺ കട്ടാക്കുന്നു…..

സിസിലി ഫോൺ കട്ടാക്കിയ ശേഷം അവളാ ഫോൺ ബെഡ്ഡിലേക്ക് വലിച്ചെറിയുന്നു…..

Leave a Reply

Your email address will not be published. Required fields are marked *