പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

Posted by

അത് കേട്ടപ്പോൾ ഷംനാദ് പെട്ടന്നാ ബെഡ്ഡിൽ നിന്നെണീറ്റു കൊണ്ട് ദേഷ്യത്തോടെ അവളോട് : ഓഹ്ഹൊ,,,,
ഇപ്പോ നിനക്കെന്നെ വേണ്ടാ,,,,,
അവനുണ്ടല്ലോ ആാാ ദിലീപ്,,,,,
ഇനി അവൻ മതീലോ,,,,,,,……

അവനങ്ങനെ പെട്ടന്നൊരു പൊട്ടിത്തെറിയോടെ അവളോടങ്ങനെ പറഞ്ഞപ്പോൾ
സിസിലി പരിഭ്രമിച്ച മുഖത്തോടെ അവനെ നോക്കുന്നു……

ആ സമയത്ത് ഷംനാദ് ഒന്ന് സംയമനം വീണ്ടെടുത്ത് അവൾക്കരികിലേക്ക് നീങ്ങി,,,,,,
അവളുടെ മുന്നിലായി കുനിഞ്ഞു കൊണ്ട്
അവന്റെ മുഖം സിസിലിയുടെ മുഖത്തിന്റെ അടുത്ത് വെച്ചിട്ടവളോട് : നീ നോക്കിക്കോ സിസിലീ,,,
ഇനീം ആാാ ദിലീപ് നിന്നെ ഇട്ടെറിഞ്ഞിട്ട് പോകും,,,,,
അപ്പൊ മനസ്സിലാവും നിനക്കെന്റെ വില…..

 

അത് കേട്ട് സിസിലി അവനെ നിസ്സഹായ മനോഭാവത്തോടെ നോക്കുന്നു…..

അവളുടെ ആ മുഖഭാവം കണ്ടപ്പോൾ വീണ്ടുമവൻ അവളോട് : പക്ഷെ അപ്പോളും ഈ ഞാൻ നിന്റെ കൂടെ ഉണ്ടാവും,,,,,
നിന്റെയൊരു വിളിക്കായി,,,,,,,
അത്രയ്ക്കും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് ,,,
അത് നിനക്കന്നേരം മനസ്സിലാവും……..

അവനതു പറഞ്ഞപ്പോൾ സിസിലി : പ്ലീസ്,,,,,,
നീയെന്നിങ്ങനെ വിഷമിപ്പിക്കല്ലേ,,,,,,
എനിക്ക് നിന്നെ മനസ്സിലാവും,,,,
പക്ഷെ അതിനേക്കാളേറെയായി എനിക്ക് ദിലിയെയും അറിയാം,,,,,,…….

ഷംനാദ് : എന്നിട്ടാണല്ലോ അവൻ അവന്റെ തിരക്കിനെ പറ്റി പറഞ്ഞപ്പോ
നിനക്കാരും ഇല്ലാന്ന് സ്വയം തോന്നി പോയത്,,,,,,
അപ്പൊ എവിടെ പോയി നിനക്കവിനിലുള്ള വിശ്വാസം………

സിസിലിയപ്പോൾ കരഞ്ഞുകൊണ്ട് : ശെരിയാ നീ പറഞ്ഞത്,,,,,
എനിക്ക് പെട്ടന്നങ്ങനെ തോന്നിപോയി,,,,,
പക്ഷെ അവനെ ഞാൻ സ്നേഹിക്കുന്നില്ലാന്ന് മാത്രം നീ പറയരുത്,,,,,,,……

അത് കേട്ടപ്പോൾ ഷംനാദ് : എന്നിട്ടും നീയെന്തേ ഒരു നിമിഷത്തേക്കെങ്കിലും ഒരു നിമിഷത്തേക്ക് നീയവനെ മറന്നുപോയെ,,,,,,,……..

അവന്റെയാ ചോദ്യത്തിനുത്തരം നൽകാൻ അവൾക്കന്നേരം കഴിഞ്ഞില്ല……
ഷംനാദിനോട് ഒന്നും പറയാൻ പറ്റാതെ അവൾ മിണ്ടാണ്ടങ്ങനെ ഇരുന്നു…..

അപ്പോളവൻ വീണ്ടും :അതിന്റെയർത്ഥം
നീയവനെ ശെരിക്കും മനസ്സിലാക്കീട്ടില്ലാ ന്നല്ലേ,,,,,,……..

Leave a Reply

Your email address will not be published. Required fields are marked *