പാലപ്പം പോലുള്ള പൂ……[PV]

Posted by

ഫോണിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് നില്‌ക്കേ ഫോണ്‍ ശബ്ദിച്ചു

ശുഭയ്ക്ക് വെപ്രാളമായി

‘ എന്താ മോളെ…. അതു്..?”

അടുത്ത മുറിയില്‍ വയ്യാതെ കിടക്കുന്ന അമ്മ വിളിച്ച് ചോദിച്ചു

‘ ഫോണാ….. അമ്മേ…. കടയില്‍ . . നിന്ന് തന്നതാ….’

ശുഭ ഫോണുമായി പുറത്തിറങ്ങി

ഫോണ്‍ റസീവ് െചയ്യുന്ന ബട്ടന്‍ അമര്‍ത്തി

‘ ഹലോ…. ഇതാരാ….?’

‘ ഞാനാ… ഫോണ്‍ കളഞ്ഞോന് അറിയാന്‍ വിളിച്ചതാ….’

വിളിക്കുന്നത് ആരാണ് എന്ന് ശുഭയ്ക്ക് മനസ്സിലായി

‘ ഞാന്‍ വയ്‌കെട്ടെ..?’

‘ എന്നെ ഇഷ്ടം അല്ലെങ്കില്‍…..!’

‘ ഇതിപ്പം ഞാന്‍ എന്താ ചെയ്യാ…?’

അവര്‍ അന്ന് വേണ്ടത്ര സംസാരിച്ചു…. പരസ്പരം മനസ്സിലാക്കി

അച്ഛനും അമ്മയ്ക്കും കൂടി ഏക മകളാണ് ശുഭ

അച്ഛന്‍ മരണെപെട്ടു

ഉറ്റവര്‍ എന്ന് പറയാന്‍ ആരുമില്ല

കുടുംബം കഴിയണെമെങ്കില്‍ ശുഭ ജോലിക്ക് പോകണം

മനു ഒരു പ്രഭൂ കുടുംബാംഗമാണ്

നാല് സഹോദരിമാര്‍ക്ക് ശേഷം ഉണ്ടായ ആണ്‍ തരി

സുഖലോലുപതയില്‍ ആറാടിയുള്ള ജീവിതം

ഒറ്റയ്ക്ക് ഒരു വീട്ടില്‍ പാചകക്കാരനും . ഒത്തു കഴിയുന്നു

ശുഭ സ്വയം പിന്‍മാറാന്‍ നോക്കി….

എത്താ െകാമ്പത്താണ് മനു എന്ന് ശുഭ അറിഞ്ഞു

എന്നാല്‍ സ്‌നേഹ മസൃണമായ മനുവിന്റെ നിര്‍ബന്ധത്തിന് മുന്നില്‍ ശുഭ യുടെ ഏതൃപ്പ് അലിഞ്ഞില്ലാതായി

അവര്‍ കൂടുതല്‍ അടുത്തു

കൊച്ചു വര്‍ത്തമാനങ്ങള്‍ പയ്യെ ശൃംഗാര രസത്തിന് വഴിമാറി

ഒരു ദിവസം…

ഊണ് കഴിഞ്ഞു അമ്മച്ചി ഉറങ്ങിയ നേരം

മനുവിന്റെ ഫോണ്‍ കോള്‍…

‘ ഉറങ്ങാറായില്ലേ?’

Leave a Reply

Your email address will not be published. Required fields are marked *