പാലപ്പം പോലുള്ള പൂ……[PV]

Posted by

‘ ഉറങ്ങാന്‍ പോകുന്നു’

‘ തനിച്ചുറങ്ങാന്‍ പേടിയില്ലേ ?’

‘ ഇല്ല…. അപ്പുറത്ത് : അമ്മ ഉണ്ട്…’

‘ ഒരാണ്‍ തുണ വേണ്ടേ…?’

‘ വേണ്ടപ്പം അറിയിക്കാം…’

‘ ഞാന്‍ ഫ്രീയാണ്…. വരട്ടെ…?’

‘ ഇപ്പം േവണ്ടി വരത്തില്ല…’

‘ എനിക്ക് തനിച്ച് കിടന്ന് മതിയായി…!’

‘ എങ്കില്‍ അരിവയ്പ് കാരനെ കൂടെ കിടത്തിക്കോ….?’

: ശുഭ അത് പറഞ്ഞ് കൂടു കുടാ ചിരിച്ചു

‘ എന്നും അമ്മേ കൂടെ കിടത്തിയാ മതിയാ?”’

‘ പുരുഷന്‍ കൂടെ കിടക്കാന്‍ നേരം ആയില്ല…!’

‘ ഇപ്പഴാ കൂടെ കിടക്കെണ്ടതു്….’

‘ വല്യ അസുഖാ…. അല്ലേ?’

‘ ഒന്നിങ്ങ് അടുത്ത് വാ….’

‘ എന്തിനാ…?

‘ ഒരുമ്മ തരാനാ…’

‘ ഇപ്പൊ വേണ്ട!’

‘ രാവിലെ….?’

‘ നോക്കാം…’

ഇരു ഭാഗത്തും അന്നത്തെക്കുള്ളത് : ചാര്‍ജ് ചെയ്ത ശേഷം ഉറങ്ങാന്‍ കിടന്നു

‘ രാവിലെ എന്ത് നടക്കും?’

 

‘ ആശങ്കയും െകാതിയും . കാരണം ശുഭ നിറമുള്ള സ്വപ്നങ്ങള്‍ കാണാന്‍ ഉണര്‍ന്ന് കിടന്നു

തുടരും

Leave a Reply

Your email address will not be published. Required fields are marked *