വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 5 [റിച്ചി]

Posted by

ഡ്രസിങ് റൂമിൽ നടന്ന സുഖത്തിന്റെ ആനന്ദത്തിലും മരുന്നിന്റെ എഫക്ടിലും ആശയുടെ ഉപബോധ മനസ്സ് 2 മാസം മുൻപ് നടന്ന സംഭവം ചികഞ്ഞു എടുത്തു.

2 മാസം മുൻപുള്ള സഞ്ജയുടെ സർപ്രൈസ് വിസിറ്റ് :-
———————————

സഞ്ജയുടെയും ആശയുടെയും കല്യാണം ഉറപ്പിച്ചിട്ടു രണ്ടു മാസം കഴിഞ്ഞിരുന്നു. സഞ്ജയുടെ ജോലി തിരക്കുകൾ കാരണം വീഡിയോ കാൾ അല്ലാതെ അവർക്കു തമ്മിൽ കാണാൻ വഴി ഇല്ലാതെ ആയിരുന്നു. എറണാകുളത്തുള്ള സഞ്ജയ്‌ക്കു ഇടയ്ക്കു ഒന്ന് പാരിപ്പള്ളി വരെ പോകാൻ ഈ 2 മാസത്തിൽ പറ്റിയില്ല. പെട്ടെന്ന് ഒരു ദിവസം ഫുൾ ഓഫ് കിട്ടിയ സമയം സഞ്ജയ് പ്ലാൻ ഇട്ടു ആശയ്ക്ക് ഒരു സർപ്രൈസ് നല്കാൻ. ആശയോടൊ മായയോടൊ പറയാതെ അവരെ ആ അവധി ദിവസം കാണാൻ പോകാൻ അവൻ പ്ലാൻ ഇട്ടു. വീട്ടിൽ പോലും അവൻ അക്കാര്യം പറഞ്ഞില്ല. ഏതോ സുഹൃത്തിന്റെ പാർട്ടി ഉണ്ട് വൈകുമെന്ന് പറഞ്ഞു അവൻ വെളുപ്പിനെ പാരിപ്പള്ളിക്കു പുറപ്പെട്ടു. രാവിലെ 6 മണിക്ക് പുറപ്പെട്ട സഞ്ജയ് ഒരു 10 മണി ഒക്കെ അടുപ്പിച്ചു പാരിപ്പള്ളി എത്തി. പബ്ലിക് ഹോളിഡേ ആയതു കൊണ്ട് മായ വീട്ടിൽ കാണും എന്നും സഞ്ജയ്‌ക്കു അറിയാമായിരുന്നു.

ആ ദിവസം മായയ്ക്ക് തന്റെ ഓഫീസിൽ എന്തോ പെന്റിങ് വർക്ക് ചെയ്യാൻ പോകണമായിരുന്നു. രാവിലെ പോയി പെട്ടെന്ന് ചെയ്തു തീർത്താൽ ഉച്ചക്ക് മുൻപ് വീട്ടിൽ വരാം എന്ന പ്ലാനിൽ ആയിരുന്നു മായ. അങ്ങനെ രാവിലെ 9 മണിക്ക് ഭക്ഷണം കഴിച്ചു മായ ഓഫീസിലോട്ടു പോയി. ആശ പതിവ് പോലെ ഓൺലൈനിൽ ജോലിയോ അല്ലെങ്കിൽ ചെയ്യാൻ പറ്റിയ വല്ല കോഴ്‌സോ ഉണ്ടോ എന്നൊക്കെ നോക്കി ഇരിക്കുകയായിരുന്നു. 10 മണി കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ കാളിങ് ബെൽ ശബ്ദം കേട്ടു. വാതിലിലെ പീപ് ഹോളിൽ നോക്കിയാ ആശ ഞെട്ടി. സഞ്ജയ് നിൽക്കുന്ന കണ്ട അവൾക്കു സന്തോഷമായി. പക്ഷെ വേറെ ആരും വീട്ടിൽ ഇല്ലാത്ത ടെൻഷനും ഉണ്ടായിരുന്നു. അവൾ ഉണ്ടനെ വാതിൽ തുറന്നു. അവളെ കണ്ടതും സഞ്ജയ്‌ക്കു സന്തോഷം അടക്കാൻ ആയില്ല. നിശ്ചയത്തിന് ശേഷം ഇന്നാണ് ആശയെ സഞ്ജയ് നേരിട്ട് കാണുന്നത്. ആശ ഒരു പിങ്ക് ഫ്രന്റ് ഓപ്പൺ ഉള്ള സ്ലീവെലെസ്സ് ടോപ്പും ബ്ലൂ മിഡിയുമായിരുന്നു ധരിച്ചിരുന്നത്. അവളുടെ മുല തള്ളി നില്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു. അവനു അവളെ കെട്ടിപിടിക്കണം എന്നുണ്ടായിരുന്നു പക്ഷെ മായ ഉണ്ടെന്നു കരുതി അവൻ അടങ്ങി.

പതിയെ കുശലം ഒക്കെ അന്വേഷിച്ചിട്ടു അവൻ അകത്തു കടന്നു ഹാളിലെ സോഫയിൽ ഇരുന്നു. ആശ കതകടച്ചു ലോക്ക് ചെയ്തിട്ട് സഞ്ജയ്‌ക്കു എതിരായിട്ടു വന്നിരുന്നു.

ആശ:- എന്താ സഞ്ജയ് ഒരു മുന്നറിയിപ്പുമില്ലാതെ?

Leave a Reply

Your email address will not be published. Required fields are marked *