സഞ്ജയ്:- ഞാൻ വന്നത് ബുദ്ധിമുട്ടായോ?
ആശ:- അതല്ല നേരത്തെ പറഞ്ഞിരുന്നു എങ്കിൽ ഞാൻ എന്തെങ്കിലുമൊക്കെ പ്ലാൻ ചെയ്തേനെ?
സഞ്ജയ്:- നേരത്തെ പറഞ്ഞാൽ തനിക്കു സർപ്രൈസ് തരാൻ പറ്റുമായിരുന്നോ?
ആശ:- ഛെ അറിഞ്ഞിരുന്നു എങ്കിൽ മമ്മിയോട് ഇന്ന് ഓഫീസിൽ പോകണ്ട എന്ന് പറയാം ആയിരുന്നു. ഇനി ഇപ്പോൾ വിളിച്ചു എങ്ങനെയാ തിരിച്ചു വരൻ പറയുന്നത്.
സഞ്ജയുടെ ഉള്ളിൽ ലഡ്ഡു പൊട്ടി. അപ്പോൾ മായ വീട്ടിൽ ഇല്ല എന്ന് അവനു മനസ്സിലായി. താൻ ഇതുവരെ ആശയുടെ ഒറ്റയ്ക്ക് നിന്നിട്ടില്ല. ഫോണിൽ കൂടി ആണെങ്കിൽ പോലും അങ്ങനെ ഒരുപാടു ഇന്റിമേറ്റ് വർത്തമാനങ്ങൾ സംസാരിച്ചിട്ടുമില്ല. പക്ഷെ ആശ തന്റെ അടുത്ത് കംഫോര്ട്ടബിള് ആണ് എന്ന് അവനു അറിയാം. അത് അവനു കുറച്ചു ധൈര്യം നൽകി.
സഞ്ജയ്:- അത് സാരമില്ല. അമ്മ തിരക്കൊക്കെ കഴിഞ്ഞു വരട്ടെ. ഞാൻ എന്തായാലും ഈവെനിംഗ് വരെ കാണും. ഇടയ്ക്കു അമ്മ വിളിക്കുക ആണെങ്കിൽ സൂചിപ്പിച്ചാൽ മതി. വെറുതെ ജോലി ചെയ്യുന്നതിന്റെ ഇടയിൽ ഡിസ്റ്റർബ് ചെയ്യണ്ട.
ആശ:- സഞ്ജയ് ഇരിക്ക് ഞാൻ ചായ എടുക്കാം.
സഞ്ജയ്:- കാപ്പി ഉണ്ടെങ്കിൽ അത് മതി.
ആശ:- ബ്രേക്ക്ഫാസ്റ്റ് ?
സഞ്ജയ്:- ഞാൻ വഴിയിൽ നിന്ന് കഴിച്ചായിരുന്നു. കാപ്പി മാത്രം മതി.
ആശ നടന്നു അടുക്കളയിലോട്ടു പോയപ്പോൾ അവളുടെ ആടുന്ന നിതംബത്തിൽ നിന്ന് കണ്ണെടുക്കാൻ അവനു തോന്നിയില്ല. ഓടിച്ചെന്നു അതിൽ പിടിച്ചു ഞെക്കാൻ അവന്റെ കൈ വെമ്പി. പക്ഷെ പയ്യെ തിന്നാൽ പനയും തിന്നാം എന്ന് അവനു അറിയാമായിരുന്നു. ആശ അടുക്കളയിൽ പോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ സഞ്ജയ് അങ്ങോട്ട് ചെന്നു. ആശ ശ്രദിച്ചില്ല. കുറച്ചു നേരം അവൻ അവളുടെ പിന്നഴക് നോക്കി നിന്ന്. എന്നിട്ടു.
സഞ്ജയ്:- ആശ എനിക്ക് ഒന്ന് വാഷ് റൂം യൂസ് ചെയ്യണം.
പെട്ടെന്ന് പുറകിൽ ശബ്ദം കേട്ട ആശ ഒന്ന് ഞെട്ടി. എങ്കിലും ആശ സഞ്ജയ്‌ക്കു വാഷ്‌റൂം കാട്ടിക്കൊടുത്തു. സഞ്ജയ് കൈയും കാലും മുഖവുമൊക്കെ കഴുകി ഫ്രഷ് ആയി ഡൈനിങ്ങ് ഹാളിലേക്ക് വന്നിരുന്നു. ആശ അപ്പോഴേക്കും ഒരു കപ്പു കാപ്പിയുമായി അങ്ങോട്ട് വന്നു സഞ്ജയ്‌ക്കു കൊടുത്തു. എന്നിട്ടു അല്പം മാറി ഇരുന്നു.