🥀 വർണ്ണപ്പകിട്ട് 🥀 [Imran & MDV]

Posted by

ലേക്ക് ചെന്നിട്ടു ഞങ്ങൾ രണ്ടാളും കോഫീ കുടിച്ചിരുന്നു.അവിടെ അധികമാരും ഉണ്ടായിരുന്നില്ല, ഉള്ളവരിൽ കൂടുതൽ കമിതാക്കൾ ആയിരുന്നു. അശ്വിൻ എന്റെ കൈകോർത്തുകൊണ്ട് പറഞ്ഞു. ഒരിക്കലും എന്റെ ലൈഫ് വിട്ടു പോകില്ലെന്ന്. എനിക്കും അവനെവിടാൻ തോന്നിയില്ല. വിരസമായ എന്റെ ജീവിതമിപ്പോൾ പാടെ മാറിയിരിക്കുന്നു.അവിടെ വെച്ച് ഞാനും അശ്വിനും കൈകോർത്തുകൊണ്ട് മനസ് പങ്കിട്ടു. ഒരു വിവാഹിതയുടെ ചട്ടക്കൂടിൽ നിന്നും പുറത്തേക്ക് വരുമ്പോ കിട്ടുന്ന സന്തോഷം ഇത്രയും വലുതെന്നു ഞാൻ തിരിച്ചറിഞ്ഞു.അന്ന് രാത്രി അപ്പുവിനെ ഉറക്കി ഞാൻ അശ്വിന്റെയും അമലയുടെയും ഒപ്പം ഗ്രുപ്പ്‌ വീഡിയോ കാൾ ചെയ്യുമ്പോ അമല പറഞ്ഞു. അശ്വിനെ അവൾ ഒത്തിരി മിസ് ചെയ്യുമെന്നും. അതിനു പകരമായി അവനു മനസ് നിറയെ സ്നേഹിക്കാൻ ഞാൻ ഉണ്ടാകണമെന്നും. ഞങ്ങൾ മൂവർക്കിടയിൽ ഇപ്പോഴുള്ള ഈ ബന്ധം കേവലം സൗഹൃദം മാത്രമാണെന്ന് എനിക്ക് തോന്നുന്നില്ല. അതിനുമപ്പുറം മനസുകളെ തമ്മിൽ കൂട്ടി കെട്ടുന്ന എന്തോ ഒന്ന് ഞങ്ങൾക്കിടയിലുണ്ട്.

അശ്വിൻ വീട്ടിലേക്ക് ഡിന്നറിനു ഇടക്ക് വരുമ്പോ കിച്ചണിൽ വെച്ച് അപ്പു കാണാതെ ഞാനും അവനും ചുണ്ടുകൾ കോർത്തുകൊണ്ട് സ്വയം മറക്കുന്നത് പതിവാണ്. ഒരിക്കലും എന്നെ വേദനിപ്പിക്കാനോ ദേഷ്യം പിടിപ്പിക്കാനോ അശ്വിൻ ശ്രമിക്കുമായിരുന്നില്ല. എല്ലാമെന്റെ ഇഷ്ടത്തിന് ആണ് അവന്റെ തീരുമാനം. കിച്ചണിൽ വെച്ചുകൊണ്ട് സ്ലാബിൽ കയറ്റി പണ്ണുമ്പോ അവന്റെ കഴുത്തിൽ ഞാൻ കടിച്ചു വേദനിപ്പിക്കുന്നത് എനിക്ക് വല്ലാത്ത അനുഭൂതിയാണ്, ഒരേ സമയം പ്രേമവും കാമവും കഴപ്പും എന്നിൽ നിറയുന്ന നിമിഷങ്ങൾ.. അശ്വിനിലൂടെ ഞാൻ എന്നിലെ സ്ത്രീയുടെ എല്ലാ സുഖവും അറിയുമ്പോൾ…. പൂർണതയെത്തിയ പെണ്ണിൽ ഉണ്ടാകുന്ന മാനസിക വ്യാപാരങ്ങൾക്ക് ഒരന്തവും കുന്തവുമില്ലെന്നു ഞാൻ ഓർത്തു ചിരിക്കും…..

ശ്രീനിയെ വിളിക്കുമ്പോ എന്റെ മനസിലെ മാറ്റങ്ങൾ ഞാൻ അറിയാതെ കൊണ്ടുപോകാൻ ശ്രമിച്ചു. ശ്രീനിക്ക് മകന്റെ കാര്യത്തിൽ ഉള്ള ഉത്കണ്ഠ എന്നോടിലെങ്കിലും എനിക്കത് കുഴപ്പമില്ലായിരുന്നു, അശ്വിനിൽ നല്ലൊരു പാരന്റ് കൂടെ ഉളളത് അവനും പയ്യെ തിരിച്ചറിഞ്ഞു, അപ്പുവിന് അശ്വിന്റെ മാറിൽ ഇടക്കൊക്കെ ഉറങ്ങുന്നത് കണ്ടപ്പോൾ അവനോടുള്ള ഇഷ്ടവും മതിപ്പും എനിക്ക് സദാ കൂടുകയും ചെയ്തു. എങ്കിലും ഇടയ്ക്കിടെ കോർട്ടേസിലേക്ക് അശ്വിൻ വരുന്നതൊക്കെ ചിലർ കണ്ടിരുന്നു. ചുറ്റുമുള്ളവരെന്നെകുറിച്ചു എന്ത് പറയുമെന്ന് ഞാൻ ആലോചിക്കാതിരുന്നില്ല. പക്ഷെ എന്റെ മനസ്സിൽ ഞാനൊരിക്കലും ഒരു ചീത്തയായ സ്ത്രീയല്ല! എന്നെ ഡെസേർവ് ചെയ്യുന്ന ഒരുവന് സ്വയം സമർപ്പിക്കപ്പെടുമ്പോൾ ഉള്ള സംതൃപ്തിയാണ് ഓരോ നിമിഷവും അശ്വിന്റെ കാമുകിയായി ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്.കുറച്ചു ദിവസങ്ങൾക്കു ശേഷം അശ്വിൻ എൻറെ വീടിനു അടുത്തേക്ക് താമസം മാറി. അതിനു ശേഷം ഞങ്ങളുടെ കൂടിക്കാഴ്ച്ച സ്ഥിരമായി. അശ്വിൻ എൻറെ മകനുമായും നല്ലപോലെ കൂട്ട് ആയത് കൊണ്ട് അവനു വീട്ടിൽ സ്ഥിരമായി വരാൻ ഉള്ള അവസരം ആയി. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം എൻറെ മകൻ ഉറങ്ങി കഴിഞ്ഞാൽ അടുത്ത മുറിയിൽ ഞാനും അശ്വിനും രതിയുടെ സാമ്രാജ്യം തീർത്തു. ദിവസങ്ങൾ കടന്നുപോയി അമല ആസ്ട്രിയയിൽ നിന്നും ആഴ്ചയിൽ ഒരിക്കൽ വീഡിയോ കാൽ ചെയ്യും. ഞങ്ങൾ ഇവിടെ പ്രേമിച്ചു നടക്കുന്നത് അമലയോട് പറയുമ്പോ അവളും ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുമായിരുന്നു. അങ്ങനെ ഒരുദിവസം ജമ്മു കാശ്മീരിൽ നിന്നും ആ വാർത്ത എന്നെ തേടിയെത്തി. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ശ്രീനി…..

Leave a Reply

Your email address will not be published. Required fields are marked *