സെലിൻ എന്റെ ട്യൂഷൻ ടീച്ചർ [സണ്ണി കുട്ടിക്കാനം]

Posted by

സെലിൻ – എന്റെ ട്യൂഷൻ ടീച്ചർ

Celin Ente Tuition Teacher | Author : Sunny Kuttikkanam


അവതാരിക
പ്രിയമുള്ള സുഹൃത്തുക്കളെ….
ചില സുഹൃത്തുക്കൾ പറയുന്നത് പോലെ ഇതെന്റെ ആദ്യ കഥയാണ്…അനുഭവമാണ്….മാങ്ങയാണ്…മഞ്ഞളാണ് എന്നൊന്നും ഞാൻ പറയുന്നില്ല….ഈ സൈറ്റിലെ സ്ഥിരം വായനക്കാരൻ എന്ന നിലയിൽ മാസ്റ്റർ, സ്മിത,സാഗർ കോട്ടപ്പുറം,മന്ദൻ രാജ, മാജിക്ക് മാലു, സാജൻ നാവായിക്കുളം, മീശ പ്രകാശൻ, ജി കെ പിന്നെ ലാൽ എന്നിവരുടെ മനോഹര സൃഷ്ടികൾക്ക് മുന്നിൽ ഈ സണ്ണി കുട്ടിക്കാനം നത്തിങ് ഇൻഫ്രണ്ട് ഓഫ് യു….എന്നാലും ഈ സണ്ണിയുടെ ആശയത്തിൽ വിരിഞ്ഞ ഒരു പ്രണയ ആക്ഷൻ ത്രില്ലർ അങ്ങോട്ട് കീറാം എന്ന് കരുതി തുടങ്ങുകയാണ്…..സെലിൻ എന്റെ ട്യൂഷൻ ടീച്ചർ….പിന്നെ കഥയുടെ പേജ് കുറഞ്ഞു പോയി….പെട്ടെന്ന് തീർന്നു …എന്നൊന്നും പറഞ്ഞു എന്നോട് വെറുതെ വഴക്കിടരുത്…..ചില സീരിയലുകൾ പോലെ…വലിച്ചിഴക്കാതെ…വളരെ ആഗ്രഹിച്ചു വായിച്ചിരുന്ന മെഗാ എഴുത്തുകാരുടെ കഥകൾ അവർക്കു തന്നെ മുഴുമിപ്പിക്കാൻ കഴിയാതെ ഇടയ്ക്കു വച്ച് നിർത്തി പോയത് പോലെ ഒന്നും ഇടക്കിട്ടു മുങ്ങാൻ ഉദ്ദേശമില്ല…. നിങ്ങളുടെ ആസ്വാദനത്തിനു ഭംഗം വരുത്താതെ ഞാൻ മുന്നോട്ടു കൊണ്ടുപോകാം….നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിഞ്ഞതിനു ശേഷം
എന്ന്
സണ്ണി കുട്ടിക്കാനം
(ഒപ്പ്)

മല മേലെ തിരിവെച്ച് പെരിയാറിന് തളയിട്ട് നിൽക്കുന്ന വശ്യമനോഹരമായ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽപെട്ട ഒരു ചെറിയ ഗ്രാമമാണ് കുട്ടിക്കാനം എന്ന എന്റെ ഗ്രാമം….സമുദ്രനിരപ്പിൽ നിന്ന് 1,100 മീറ്റർഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, തേയില തോട്ടങ്ങളുടെ പച്ചപ്പ് നിറഞ്ഞ ഹരിത കമ്പളം ചാർത്തി നിൽക്കുന്ന എന്റെ നാട്…..സൗന്ദര്യത്തെ ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *