പച്ചക്കാമം [കൊമ്പൻ]

Posted by

പക്ഷെ സുകന്യയ്ക്ക് ആ വിവാഹത്തിന് അത്ര ഇഷ്ടമുണ്ടായിരുന്നില്ല. അവളുടെ എതിർപ്പിനെ വകവയ്ക്കാതെയാണ് അവളുടെ വീട്ടുകാർ ആ വിവാഹത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയത്. അവരുടെ നോട്ടം നായരുടെ സ്വത്തിന്റെ മേലായിരുന്നു. തങ്ങളുടെ മോൾക്ക് ആ വീട്ടിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് ആ മാതാപിതാക്കൾ കണക്കുകൂട്ടി. താഴെയുള്ള മൂന്നു പെങ്ങമ്മാരുടെ അവസ്‌ഥയോർത്തുകൊണ്ട് സുകന്യ ഒടുവിൽ കല്യാണത്തിന് സമ്മതം മൂളി.

വിവാഹം അത്യുൽസാഹത്തേടെയാണ് നായർ നടത്തിയത്. കരക്കാരെ മുഴുവൻ വിളിച്ച്. കുടുംബക്കാരോടൊക്കെ കൂടിയാലോചിച്ച്. വളരെ ആർഭാടപൂർണ്ണമായ വിവാഹം. കല്യാണ ദിവസം നായരുടെ കണ്ണുകൾ തന്റെ മരുമകളുടെ മേൽ തന്നെയായിരുന്നു. റോസ് നിറത്തിൽ ഉള്ള പട്ടു സാരി അയാളുടെ സെലെക്ഷൻ ആയിരുന്നു. നെയ്യലുവ പോലെയുള്ള പെണ്ണിനെ ചുറ്റി കിടക്കാൻ, ആ സാരിക്ക് ഭാഗ്യം ഉണ്ടെന്നു നായർ അസൂയ പൂണ്ടു.

വിവാഹത്തിന് അണിയാൻ വരന്റെ വീട്ടിൽ നിന്നും സമ്മാനമായി ഒരു നെക്ലേസും നായർ എടുത്തിരുന്നു. സുഭദ്രാമ്മ അതെല്ലാം കണ്ടു മൂക്കത്തു വിരൽ വെച്ചു. വന്നു കയറുന്ന മരുമകളെ പൊന്നുപോലെ നോക്കുമെന്നു, ആ നെക്ലേസ് സുകന്യയുടെ വീട്ടുകാർക്ക് കൊടുക്കുമ്പോ അവരും ഉള്ളിൽ ആശ്വസിച്ചു. സുകന്യക്ക് സ്വർണ്ണത്തിനോട് ഒരല്പം ഭ്രമം ഉണ്ടായിരുന്നു, അമ്മായിയപ്പന്റെ സമ്മാനം അവളുടെ ഉള്ളിൽ അയാളോട് മതിപ്പുണ്ടാക്കി.

“ഇന്നു മുതൽ ഇത് നിന്റെയും കൂടി വീടാണ് മോളേ… നിനക്ക് എന്താവശ്യമണ്ടെങ്കിലും ഞങ്ങളോട് പറയാൻ മടിക്കരുത്… നിന്റെ കണ്ണിൽ നിന്നും കണ്ണീർ ഈ വീട്ടിൽ വീഴരുത്….” നിലവിളക്ക് പിടിച്ച് ജയന്റെ കൂടെ തങ്ങളുടെ വീട്ടിലേക്ക് അവൾ കാലെടുത്തു വച്ചപ്പോൾ നായർ അവളുടെ ഇരുതോളിലും പിടിച്ച് പറഞ്ഞു… നായരുടെ വാക്കുകളെ ശരിവച്ചു കൊണ്ട് യശോദയും സുകന്യയെ കെട്ടിപ്പിടിച്ച് നെറുകിൽ ഉമ്മവച്ചു. സുകന്യയ്ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഭർതൃവീട്ടിൽ അമ്മായിഅമ്മ പോര് പ്രതീക്ഷിച്ചാണ് അവൾ വന്നത്. എന്നാൽ എന്തു നല്ല അച്ഛനും അമ്മയും. അവളുടെ മുഖത്ത് സമാധാനത്തിന്റെ പുഞ്ചിരി പൊഴിഞ്ഞു.

വൈകീട്ട് ബെഡ്‌റൂമിൽ ഇരുന്നു അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചും ജയൻ വാതോരാതെ സംസാരിക്കുമ്പോ, സുകന്യ അച്ഛനെക്കുറിച്ചു മാത്രമാണ് കണ്ണിമവെട്ടാതെ കേട്ടത്. തന്നെ പഠിപ്പിച്ചതുമെല്ലാം അച്ഛനായിരുന്നു. അച്ഛൻ മാഷാവാൻ ശ്രമിച്ചിരുന്ന ആളാണ്, പക്ഷെ കിട്ടിയില്ല എന്നുമവൻ സുകന്യയോട് പറഞ്ഞു. ഏക്കർ കണക്കിന് നേന്ത്ര വാഴ തോട്ടമുണ്ട്, അതിൽ നിന്നുള്ള വരുമാനവും പിന്നെ പാരമ്പര്യമായി കിട്ടിയ സ്വത്തുക്കളുടെ വിവരവും ജയൻ സുകന്യയെ ധരിപ്പിച്ചു. അച്ഛന്റെ അദ്ധ്വാനെക്കുറിച്ചും നാട്ടിലെ പ്രമാണിയാണെന്നുള്ള വെപ്പും കൂടെ കേട്ടപ്പോൾ അച്ഛനോടുള്ള ആരാധനാ സുകന്യക്ക്ന്നു മുതൽ തുടങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *