ഞാൻ വന്നപ്പോൾ തന്നെ ചെറിയമ്മ ചായ ഉണ്ടാക്കാൻ പോയി ഞാൻ കയ്യും കാലും കഴുകി വേഷം മാറി വരുമ്പോഴേക്കും ചായ റെഡി ആയിരുന്നു. എല്ലാവരും ഒന്നിച്ചു ചായ കുടിച്ചു. ഷീബേച്ചി ചെറിയമ്മ വന്നതിനു ശേഷം എന്നെ കാണാൻ കൂടി കിട്ടുന്നില്ല എന്നു പരാതി പറഞ്ഞു. കുറേ വിശേഷങ്ങൾ പറഞ്ഞു.
ഇടക്ക് ഓരു ചാൻസ് കിട്ടിയപ്പോള് ഞാൻ സാരിയിൽ അടിപൊളി ആയി എന്നു ഷീബേച്ചിയോട് പറഞ്ഞു. കുറച്ചു കഴിഞ്ഞു അവർ ഇറങ്ങി. അമ്മ നാളെ രാവിലെ നമ്മൾ പോകുമ്പോഴേക്കും വരാം എന്നു പറഞ്ഞു.
സന്ധ്യ കഴിഞ്ഞപ്പോൾ അമ്മുവേചി ലാപ്ടോപ്പിൽ എന്തെല്ലോ കുറച്ചു പണിയെടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ “എടാ പുതിയ സിനിമ ഉണ്ട് നിങ്ങൾക്ക് കാണണോ?”
“സീരിയൽ കഴിഞ്ഞിട്ടു കാണാം” ചെറിയമ്മ പറഞ്ഞു.
“സീരിയൽ കാണാതിരിക്കാൻ ആണ് സിനിമ കാണാൻ ചോദിച്ചത്”.
“നീ ഇരുന്നു സീരിയൽ കാണ്. എടാ നിനക്ക് സീരിയൽ കാണണോ സിനിമ കാണണോ?”
“എനിക്ക് സിനിമ മതി”
“ഇവിടെ ഇരുന്നു സിനിമ വെക്കേണ്ട. നിങ്ങൾ വേണമെങ്കിൽ അപ്പുറം പോയി ഇരുന്നോ?” ചെറിയമ്മ പറഞ്ഞു
“വാടാ നിന്റെ മുറിയിൽ പോകാം” എന്ന് പറഞ്ഞു എന്നെയും കൂട്ടി മുറിയിൽ പോയി .
“കിടക്കയില് ഇരിക്കാം”. അങ്ങിനെ ഇരുന്നു തുടങ്ങിയ തമിഴ് സിനിമ കണ്ടു കഴിയുമ്പോഴേക്കും പാതി കിടത്തം അനന്തശയനം പോലെ ആയി. 2 പേരും 2 ഭാഗത്ത്, ലാപ്ടോപ് കാലിന്റെ മുട്ടയിന്റവിടെ വരുന്ന രീതിയിൽ വെച്ചു. ആ സിനിമ കഴിയുമ്പോഴേക്കും ചെറിയമ്മ വന്നു ചോറ് തിന്നാൻ വിളിച്ചു.
ഭക്ഷണം കഴിഞ്ഞു ഞാൻ കുഞ്ഞനെയും കളിപ്പിച്ചു ഇരുന്നു. 2 പേരും കൂടി അടുക്കളയും ഒതുക്കി വന്നു.
ചെറിയമ്മ അമ്മുവേചിയോട് വേറെ സിനിമ ഉണ്ടെങ്കില് വെക്കാൻ പറഞ്ഞു. ലാപ്ടോപ് എന്റെ കിടക്കയിൽ ആയോണ്ട് അവിടുന്ന് കാണാന്നു പറഞ്ഞു 3 പേരുള്ളത് കൊണ്ട് ലാപ്ടോപ് തലയിണയില് വെച്ചു ഞാൻ ലൈറ്റും ഓഫാക്കി കിടക്കയിൽ ഒരറ്റത്ത് കേറി, നടുക്ക് അമ്മുവേചി, പിന്നെ മറ്റേയറ്റത്തു ചെറിയമ്മയും മോനും.