രാവണ ഉദയം 4 [Uncle jhon]

Posted by

രാവണ ഉദയം 4

Ravana Udayam Part 4 | Author : Uncle John | Previous Part


എല്ലാംവർക്കും എന്റെ ഈദ് ആശംസകൾ

എന്നെ സപ്പോർട്ട് ചെയ്താ എല്ലാവർക്കും താങ്ക്സ് എഴുതിയപ്പോ അങ്ങ് കുറേ എഴുതി പോയി ഞാൻ വിചാരിച്ച end എത്താതെ നിർത്താനും പറ്റിയില്ല പിന്നെ എഡിറ്റിംഗ് ഓഹ് അമ്മോ ഒന്നും പറയണ്ട ടൗസർ അഴിഞ്ഞു ഇനി വല്ല തെറ്റു ഉണ്ടേ സോറി സോറി പിന്നെ ഒരു വട്ടം വായിച് മനസ്സിൽ ആയില്ലേ ഒരു വട്ടം കുടി വായിച്ചാൽ ആര് ആരൊക്കെ പറഞ്ഞു എന്ന് മനസ്സിൽ ആവും ഓക്കേ വെറുപ്പിക്കുന്നില്ല to all ❤️❤️❤️❤️🌹

സ്കോർപിയോയിൽ നിന്ന് ഒരു ചെറുപ്പകാരൻ ചെക്കൻ വന്നു ശേഖരന്റെ കൈക്ക് പിടിച്ചു അപ്പോൾ ആണ് അയാൾ ആരാ അത് എന്ന് നോക്കുന്നത്……. മനു ശേഖരന്റെ രണ്ടാമത്തെ മകൻ തന്തയുടെ അതെ സ്വാഭാവം ഒരു മാറ്റവും ഇല്ലാതെ കിട്ടിയ സുപുത്രൻ

മനു… ഡാഡ് വാട്ട്‌ ഹാപ്പെൻഡ് യു ഓക്കേ നാ

ശേഖരൻ അവിടെ നടന്ന സംഭവങ്ങൾ കാരണം കുറച്ചു മൈൻഡ് ഡിസ്റ്റർബ് ആയിരുന്നു അയാൾ അവനെ ഒന്നു നോക്കി നീ….നീ…..ഏതാ

മനു… ഡാഡ് ആർ യൂ മാഡ്…. അവൻ വണ്ടിയിൽ പോയി ഒരു കുപ്പി വെള്ളം എടുത്തു വന്നു കുറച്ച് അയാളുടെ മുഖത്തേക്ക് തെളിച്ചു പെട്ടെന്ന് ശേഖരന് ബോധം വന്ന പോലെ അയാൾ അവനെ നോക്കി

ശേഖരൻ.. മനു മോനെ നീ എപ്പം വന്നെടാ

മനു… യൂ ഓക്കേ ഡാഡ് … ശേഖരൻ തലയാട്ടി മനു കുപ്പിയിലെ വെള്ളം അയാൾക്ക് കുടിക്കാൻ കൊടുത്തു വിഷ്ണു എവിടെ പോയി അവനെ കൂട്ടാൻ അല്ലേ ഡാഡി ഇങ്ങോട്ട് വന്നത്

ശേഖരൻ…അവൻ എന്നെ കൂട്ടാതെ പോയി

മനു .. എന്തുപറ്റി ഡാഡ് അവൻ എന്ത കൂട്ടാതെ പോയത്

ശേഖരൻ… നമുക്ക് അതൊക്കെ വീട്ടിൽ പോയി സംസാരികാം നീ വണ്ടിയെടു

Leave a Reply

Your email address will not be published. Required fields are marked *