മനു… ആാാ അച്ഛന്ന് അടി കിട്ടി അല്ലെ
ശേഖരൻ… തു തു തു അയാൾ കുറച്ചു തുപ്പും തുപ്പി…പോടാ അവിടുന്ന് നിന്റെ കരി നാക്ക് വെച്ച് ഓരോന്ന് പറയാലേ
ഇതൊക്കെ കണ്ടു സുഭദ്ര ചിരിക്കുകയാണ്
മനു… എന്റെ നക്കിന്റെ അല്ല നിങ്ങളുടെ കയ്യിലിരിപ്പ്ന്റെ ആണ് നിങ്ങൾക്ക് അടി കിട്ടാൻ പോണെ .എന്തെകിലും ചോദിച്ച മറ്റേടത്തെ വർത്തമാന പറഞ്ഞാൽ നിങ്ങൾക്ക് അടി കിട്ടു
ശേഖരൻ… എടാ സാമദ്രോഹി രാവിലെ തന്നെ ശപിക്കാതെ ടാ സ്വന്തം തന്തയെ
മനു… ഉവ്വ ഉവ്വ ഞാനാ കോശി വക്കീലിനെ വിളിച്ചു പറഞ്ഞിട്ടുണ്ട് അയാൾ വരും. അതിനുമുമ്പ് നിങ്ങൾ കയറി ഒന്നും പറയാൻ നിൽക്കണ്ട കേട്ടോ
ശേഖരൻ… അയാൾ എപ്പോ എത്തു എന്ന് പറഞ്ഞിരുന്നോ
മനു… അയാൾ കറക്റ്റ് ടൈംമിൽ എത്തിക്കോളും.. അച്ഛൻ ഇപ്പോ എവിടെയാ
ശേഖരൻ… ഞാൻ മംഗലത്ത് ഉണ്ട് ഭദ്രനെ കുട്ടി പോകാൻ വന്നതാ ഇവിടെ സുഭദ്രയും ആയി സംസാരിക്കുകയായിരുന്നു പെട്ടന്ന് അയാൾ നാവ് കടിച്ചു അബദ്ധം പറ്റിയ പോലെ
മനു… കൊള്ളാം ഒരുത്തനെ കൊന്നു കുഴിച്ചു മുടി എന്നിട്ട് പോലീസ് സ്റ്റേഷനന്റെ പടിക്കലും എത്തി എന്നിട്ടും കോഴിതരത്തിന് ഒരു കുറവും ഇല്ല അല്ലെ അവിടെ നിന്ന് നുണയാതെ വേഗം സ്റ്റേഷനിലേക്ക് പോകാൻ നോക്ക് വല്ല ബ്ലോക്ക് കൂടിങ്ങി ആ സി ഐ എത്തി കഴിഞ്ഞിട്ടാണ് അവിടെ എത്തും എങ്കിൽ അതിനും കൂടി ചേർത്തു കിട്ടും
ശേഖരൻ… എന്റെ പോന്നു മോന്നേ പുന്നാരേ നീ എന്റെ അച്ഛൻ ആവണ്ട നീ ആ വക്കിലിനെ ഒന്നും കുടി വിളിച്ചു അവിടേക്കു വേഗം വരാൻ പറ അയാൾ ഫോൺ കട്ട് ചെയ്തു അയാൾ സുഭദ്രയെ നോക്കി..
എന്റെ സുബു നീ എന്റെ കണ്ട്രോൾ കളയരുത് ഇപ്പൊ നീ വലതും കാണിച്ചു എന്നെ ഒന്നിനും പ്രേരിപ്പിക്കരുത് ഒന്നിനും ടൈം ഇല്ല അതുകൊണ്ടാ അയാൾ കരയുന്ന ഭാവത്തിൽ പറഞ്ഞു
സുഭദ്ര… ഒഹ്ഹ്ഹ് എനിക്കു അറിയാമേ ഇപ്പൊ വള്ളി അല്ലെ നിങ്ങളുടെ സ്റ്റാർ
ശേഖരൻ… എന്റെ സുബു നീ കയിഞ്ഞിട്ടെ എനിക്ക് ആരും ഉള്ളു നിനക്ക് അറിയാത്തത് ഒന്നും അല്ലാലോ അല്ലെ