ശേഖരൻ… വേണ്ടി വരും ചിലപ്പോൾ ഞങ്ങൾക്ക് ഡീൽ ചെയ്യാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു ഞങ്ങൾ അത് ഭാർഗവാന്റെ പേരിൽ ആക്കി തരാം ഭാർഗവാ നീ ഏൽക്കുമോ അല്ല നീ ഡീൽ ചെയ്യുമോ….
ഭാർഗവാന്റെ മുഖം 500 വാൾട് ബൾബ് പ്രകാശം വന്നു
ഭാർഗ്ഗവൻ… ചേട്ടന് തിരക്ക് ആണേ ഞാൻ നോക്കി നടത്തികൊള്ളാം എനിക്കു സന്തോഷമേ ഉള്ളു
ശേഖരൻ… ആയ്യി എന്താ ആ ചിരി ഭദ്ര നീ അവന്റെ സന്തോഷം കണ്ടോ
ഭദ്രൻ… നീയൊന്നും മിണ്ടാതിരിക്കുന്നുണ്ടോ ശേഖരാ. ഭാർഗവാ നീ ഇപ്പൊ വരണ്ട ആവശ്യം ഉണ്ടേ ഞാൻ വിളികാം നീ അഖിൽ ന്നെ വിളിച്ചു തറവാട്ടിലേക്ക് വരാൻ പറ… അത് കേട്ടപ്പോ ഭാർഗവാൻ ഒന്നും സംശയിച്ചു അപ്പൊ പ്രശ്നം ആണ്
ഭാർഗവാൻ… ശെരി ചേട്ടാ മനസ്സിൽ ആയി. ശേഖരേട്ടോ അപ്പൊ നമുക്ക് ഇട്ട് പണിതതാ അല്ലെ ശേഖരൻ ഒന്നും ചിരിച്ചു എന്ന നിങ്ങൾ പോയി വാ
അവർ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു
ബാംഗ്ലൂർ വിഷ്ണു.. കിച്ചു എഴുന്നേൽക് സ്ഥലംഎത്തി.. അവർ കാറിൽ നിന്ന് ഇറങ്ങി ഫ്ലാറ്റിലേക്ക് നടന്നു
കിച്ചു… ഓഹ് വല്ലാത്ത ഷീണം ഒരറ്റ ഓട്ടം ആയിരുന്നിലെ
വിഷ്ണു… ആര്
കിച്ചു… ചേട്ടൻ തന്നെ ഓഹ് ഭയകരം
വിഷ്ണു… പോടാ പോ ഞാൻ മായയെ ഒന്നും വിളിക്കട്ടെ വെക്കേഷൻ വരുവാ അവൾക്അങ്ങോട്ട് പോണ്ട ഇങ്ങോട്ട് പോരാൻ പറയാം
കിച്ചു.. അത് നല്ലതാ ഇപ്പോ അവിടെക്ക് പോവുന്നത് അവക്കു നല്ലത് അല്ല വെറുതെ എന്തിനാ അവളും കണ്ട പോലീസ്സ്റ്റേഷൻന്റെ പഠിക്കൽ കുത്തിരിക്കുന്നെ വിഷ്ണു ഒന്നും ദേഷ്യംത്തിൽ കിച്ചുവിനെ നോക്കി…
കിച്ചു..അയ്യോ ചേട്ടനെ കളിയാക്കിയത് അല്ല പറഞ്ഞതാ
വിഷ്ണു…എനിക്ക് പേടി ആവുകയാണ് അവളുടെ കാര്യം ഓർത്തിട്ട് നമ്മുടെ നാട്ടിൽ നിന്ന് നാലൊരു ബന്ധം അവക് കിട്ടുമോ അച്ഛൻ ഉണ്ടാക്കി വെക്കുന്ന പണം മാത്രം അല്ലാലോ അത്ര തന്നെ മനകേടും ശാപംവും ഇല്ലേ നമ്മുടെ ഓക്കേ തലയിൽ
കിച്ചു… അവക്ക് പോട്ടെ നമുക്ക് നല്ലൊരു ആലോചന വരുംമോ ചേട്ടന് പിന്നേ പ്രശ്നം ഇല്ല പെണ്ണ് സെറ്റ് ആണലോ