വിഷ്ണു അവനെ സംശയത്തോടെ നോക്കി
വിഷ്ണു.. അതാരാടാ
കിച്ചു… നമ്മുടെ അഞ്ചു ചേച്ചി വിഷ്ണു… ആാാ ഏഏഏഏ
കിച്ചു ആർത്തു ചിരിച്ചു അവൻ ഓടി…..
വിഷ്ണു….അടി തെരുപോറുകി നായ് നിക്കട അവിടെ
കിച്ചു… ചേട്ടാ നല്ല മാച്ച് ആണ് നിങ്ങൾ ഹഹ ഹാ
വിഷ്ണു…. നിക്കടാ അവിടെ അവന്റെ ഒരു മാച്ച് ഇന്ന് കൊല്ലും നിന്നെ ഞാൻ അവർ ഓടി റൂമിന്റെ മുന്നിൽ എത്തി അവിടെ ഇട്ട് കിച്ചുവിന് രണ്ടു ചാബു കൊടുത്ത് അവർ ഉള്ളിൽ കയറി
കിച്ചു… എന്നാ പിന്നേ ആതിരയെ നോകാം അല്ലെങ്കിൽ പിന്നേ കിർത്തിയേ നോകാം അല്ലെ പഞ്ചമി എങ്ങനെ
വിഷ്ണു.. അയ്യാ നിന്റെ തന്തയെ കൊണ്ടു കെട്ടിക്കട
കിച്ചു എനിക്കു ചേട്ടൻ അഞ്ചു ചേച്ചിയെ കേട്ടുന്നതാ താല്പര്യം അതാകുമ്പോ ചേട്ടനെ അവൾ വണ്ടിക്കെട്ടിക്കൊള്ളും ഹാ ഹാ ഹാ അവൻ ആർത്തു ചിരിച്ചു
വിഷ്ണു ബാഗ് എല്ലാം എടുത്തു വെച്ച് അവന്റെ നേരെ ഒരു സോഫ പില്ലോ എടുത്തു എറിഞ്ഞു
വിഷ്ണു… നിന്റെ വായ ഇത്തിരി കൂടുന്നുണ്ട് എങ്ങനാ മഠത്തിൽ ശേഖരന്റെ അല്ലെ വിത്ത്
കിച്ചു അപ്പൊ ചേട്ടനോ…
വിഷ്ണു.. അങ്ങേരെ സ്വഭാവം വെച്ച് എനിക്കു തോന്നുന്നില്ല മൂപ്പര് എന്റെ തന്ത ആണ് എന്ന് പിന്നേ അമ്മയെ സംശയം ഇല്ലാത്തത് കൊണ്ടു ഞാൻ ആ ഭാരം തലയിൽ ഏറ്റി നടക്കുന്നു..അല്ലാ നീ മംഗലത്ത് വീട്ടിലെ എല്ലാം പെൺകുട്ടികളെയും എന്റെ പേര് വെച്ച് പറഞ്ഞു ഒരാളെ വിട്ടാലോ അത് എന്താ അവളെ വേണേൽ ചേട്ടൻ നിന്റെ ഏടത്തിഅമ്മയായി കൊണ്ട് വരാൻ ഏട്ടന്ന് സന്തോഷമേ ഉള്ളു.. വിഷ്ണു ഒന്നും നാണിച്ചു തല തയ്ത്തി ഇടാം കണ്ണിട്ട് അവനെ നോക്കി…
കിച്ചു…. ഓഹ് കള്ള ഞാൻ അത് എങ്ങനെ വിട്ടു പോയി ശെരിയാ നിങ്ങൾ അടിപൊളി മാച്ച് ആണ് രമ്യ ചേച്ചി കൊള്ളാം രമ്യ എന്റെ ഏട്ടത്തി അമ്മ
വിഷ്ണു അവനെ തന്നെ മിഴിച്ചു നോക്കി നിന്നും എന്നിട്ടും അടുത്ത് വന്നു
വിഷ്ണു… അല്ല അതാരാ രമ്യ