ശേഖരൻ…. സാർ സി. ഐ എപ്പോഴാ വരുക
മനോജ്.. എന്തോ കേട്ടില്ല ഒന്നും ഒറകെ ചോദിച്ചേ
ശേഖരൻ… ഒന്നുല സാർ വെയിറ്റ് ചെയ്തോളാം ഒന്നും ചമ്മിയ ചിരി ചിരിച്ചു
മനോജ്… സാർ വരും വെയിറ്റ് ചെയെന്നെ അല്ല കേസ് എന്തായിരുന്നു
ശേഖരൻ… തോ ഭദ്രന്റെ വിട്ടിൽ നിന്ന വേലകരാൻന്റെ മകനെ കാണാൻ ഇല്ല അതിനെ കുറിച് ചോദിക്കാൻ വിളിച്ചു വരുത്തിയതാ
മനോജ്… അപ്പൊ നിങ്ങൾ സസ്പേറ്റ് ലിസ്റ്റിലുള്ളവർ ആണല്ലേ അപ്പൊ മൊഴി കൊടുക്കാൻ വന്നത് അല്ല ചോദിയം ചെയ്യാൻ വിളിച്ചു വരുത്തിയതാ
അപ്പൊ.. എങ്ങനാ കേസിന്റെ കിടപ്പ് എപ്പോഴാ ആ ബോയ് മിസ്സ് ആവുന്നത്
ശേഖരൻ… അറിയില്ല സാർ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല ഒരു ബിസിനസ് ആവശ്യംത്തിന് വെളിയിൽ പോയത് ആയിരുന്നു
മനോജ്… അപ്പൊ തനിക്കു ഇതിൽ ബന്ധം ഇല്ല… പിന്നെ അതി രാവിലേ സ്റ്റേഷനിൽ എത്താൻ തന്നോട് ആരും പറഞ്ഞു പറയടോ
ശേഖരൻ… അത് എന്നെ അന്വേഷിച്ച് പോലീസ് ഇന്നലെ വന്നായിരുന്നു അപ്പോൾ ഞാൻ അവിടെ ഇല്ലായിരുന്നു ഭദ്രന്റെ കൂടെയാ ഞാൻ അധികം ഉണ്ടാവാറ് അപ്പോ എന്നെ കാണാതായപ്പോൾ പോലീസ് എന്റെ മോനെ ഇന്നലെ കൂട്ടിക്കൊണ്ടു വന്നിരുന്നു അപ്പോ രാത്രി ഞാൻ എത്തിയപ്പോൾ രാവിലെ വരാൻ വേണ്ടി റൈറ്റർ സാർ പറഞ്ഞായിരുന്നു അതാ ഞാൻ രാവിലെ തന്നെ വന്നത് കൂടെ ഭദ്രന്നെയും കൂട്ടാൻ പറഞ്ഞിരുന്നു
മനോജ്… ഓ ഇന്നലെ സിഐ സാറിന്റെ കൂടെ വന്ന ആ ചെക്കൻ അത് തന്റെ മകനാണ് അല്ലേ
അല്ല കേസ് തന്നത് തന്നെ ആ മംഗലത്ത് വലിയ തമ്പുരാട്ടി അല്ലേ ഈ ഭദ്രന്റെ അമ്മ അവിടുത്തെ ഒരു കുട്ടിയെ കാണാനില്ലെന്ന് അവനെ നിങ്ങളെല്ലാം കൂടി അടിച്ചു എന്നൊക്കെ ആണലോ പരാതി
ശേഖരൻ… അയ്യോ അത് വലിയ തമ്പുരാട്ടിക്ക് ഒരു അബദ്ധം പറ്റിയതാ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല പിന്നെ ഞാൻ പുറത്തായിരുനാലോ അതുകൊണ്ടുതന്നെ അവിടെ എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയില്ല
മനോജ്…. ഈ സി ഐ സാറിനെ ഇതിനുമുമ്പ് അറിയോ