ശേഖരൻ…. മുമ്പ് വേറൊരു കേസിൽ ഇതേപോലെ സാറ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു അങ്ങനെ ഒരു പരിചയം ഉണ്ട് അത്രയേ ഉള്ളൂ
മനോജ്… അപ്പൊ മിന്നലിന്റെ വെളിച്ചവും ഇടിയും ശബ്ദവും ഒക്കെ കിട്ടിയിട്ടുണ്ട് അല്ലേ
ശേഖരൻ ഒന്നു തലതാഴ്ത്തി തല ഒന്നും ആട്ടി മനോജ് ഉറക്കെ ചിരിച്ചു
മനോജ്… ഈ ഭദ്രന് ഇതൊക്കെ ആദ്യം ആണല്ലേ ഈ പോലീസ് സ്റ്റേഷനിൽ വരുന്നതൊക്കെ ശേഖരൻ അതെ എന്ന് മുഖം കൊണ്ടു ഒന്നും അതെ എന്നു കാണിച്ചു
ഭദ്രൻ… (ഇവർ ഇത് എന്ത് എടുക്കുവാ ഛേ എന്ത് കൊതുവാ ഇവിടെ അയാൾ ചുറ്റും ഒന്നും നോക്കി ബാത്രൂം വാതിൽ അയാളുടെ നേരെ ഇടതു ഭാഗത്തു ആയി വാതിൽ തുറന്നു കിടക്കുന്നു ചെറിയ വാടാ അടിക്കുന്നു ഛേ വെറുതെ അല്ല കൊതു അയാൾ മുന്നിലെ വലത് ഭാഗത്തോട് ചേർന്ന് മുന്നോട്ട് ആയ്യി രണ്ടും മേശ നീളത്തിൽ ഇട്ടിട്ടുണ്ട് തന്റെ കസേര വെച്ച സ്ഥാലത് ആദ്യ ഈ മേശ ആയിരുന്നു എന്ന് അയാൾക് തോന്നി ഇപ്പൊ അത് കുറച്ചു മുന്നോട്ടു ആക്കി തന്റെ ചെയർ ഇവിടെ ഇട്ടിരിക്കുന്നു. എന്തൊരു വൃത്തികെട്ട വാടാ അടിക്കുന്നു അയാൾ കുറച്ചു മുന്നോട്ട് ഇരുന്നു ബാത്റൂം സൈഡിൽ നിന്നാണോ എന്ന് മണത്തുനോക്കി ഉവ് അവിടുന്ന് ഉണ്ട് ഇത് വേറെ എവിടുന്നോ എന്തോ മണക്കുന്നു ഭദ്രൻ അയാളെ ഇരിക്കുന്ന രണ്ട് സ്ഥലവും നോക്കി ഇടതും വലതുമായി അപ്പോൾ അയാൾക്ക് മനസ്സിലായി ഇടതു സൈഡിൽ ആയി ബാത്റൂം കുറച്ചു മുന്നോട്ട് വലതു സൈഡ്ലായി രണ്ടു മേശ നീളത്തിൽ ഇട്ടിരിക്കുന്നു അതൊരു റൂമിന്റെ ചുമർ സൈഡ് ആയി വരും പിന്നേ ഒരു വാതിൽ ഉണ്ട് കുറച്ചു മുന്നോട്ടു അപ്പോൾ താനിരിക്കുന്നത് ഒരു വലിയ വരാന്തയുടെ ഒരറ്റത്തു ശേഖരൻ മറ്റേ അറ്റത്ത് അവിടെ ജനവാതിൽ ഉണ്ട് അവിടുന്ന് ഒരു വഴി ഇടത് ഭാഗത്തേക്ക് പോവുന്നുണ്ട് പിന്നേ രണ്ടു സൈഡിലും ട്യൂബ് ഉണ്ട് അവിടെ ട്യൂബ് കത്തുന്നു ഇവിടെ ട്യൂബ് ഉണ്ട് കാത്തുന്നില്ല ഒരു മഞ്ഞ ബൾബ് പഹ്ഹ് ഒണക്ക സ്റ്റേഷൻ.. പക്ഷേ രണ്ടും സ്ഥാലത്തു വെളിച്ച കുറവില്ല അതാണ് താൻ ഇതൊന്നും ശ്രദ്ധിക്കാതെ ഇവിടെ വന്നിരുന്നത് ശേഖരൻ ഇരിക്കുന്നിടത്ത് ഫാൻ ഉണ്ട്. അയാൾ മുകളിലേക്ക് നോക്കി താൻ ഇരിക്കുന്നിടത് ഫാൻ ഉണ്ട് പക്ഷെ കറങ്ങുന്നില്ല. ഭദ്രൻ ടൈം നോക്കി 8. മണി