മനോജ്… ശേഖര തനിക്കു മൂത്രം മണക്കുന്നുണ്ടോ ഒന്നും മണത്തു നോക്കിയേ ശേഖരന്ന് കാര്യം പിടികിട്ടി
ശേഖരൻ… ഇല്ലാലോ മനോജ് സാറെ മൂത്രം മണം ഒന്നും ഇല്ലാലോ മനോജ്…താൻ ഒന്നും കുടി ആഞ് വലിച്ചെ എന്നിട്ടും മണം ഉണ്ടോ എന്ന് നോക്കിയേ
ശേഖരൻ ആഞ് വലിച്ചു അയാൾക് ഛർദിക്കാൻ വന്നു അയാൾ കണ്ട്രോൾ ചെയ്തു ഇല്ല എന്നാ പോലെ ആക്ട് ചെയ്തു..
ഭദ്രൻ ആകെ കൺഫ്യൂസ് ആയി
ഭദ്രൻ…എനിക് മണക്കുന്നുണ്ടാലോ എടാ ശേഖര നിന്റെ മുക്കിൽ പൂച്ച ചത്ത് കിടക്കുന്നുണ്ടോ നിനക്ക് ഇത് മണക്കാതിരിക്കാൻ
മനോജ്… ശേഖരൻ തന്നെ ഞാൻ പറഞ്ഞതിനോടാ യോജിച്ചത് അപ്പൊ അത് അല്ലെ ശെരി സാർ ന്റെ തോന്നലാ എല്ലാം.
ഭദ്രൻ… പോടോ തന്റെ തോന്നൽ പിന്നേ താൻ എന്താടോ അവനെ ശേഖര എന്ന് വിളിക്കുന്നെ താൻറെ മടിയിൽ ഇരുത്തി ആണോ അവന്ന് പേരിട്ടത് മനോജ് പറയാൻ വന്നതും
ശേഖരൻ..എന്റെ പോന്നു ഭദ്ര ഞങൾ ഇപ്പോൾ ഫ്രണ്ട്സ് ആയില്ലേ പിന്നേ എന്തിനാ ഈ ഫോർമാലിറ്റി ഒക്കെ അതുകൊണ്ട് ആണ് മനോജ് സാർ എന്നെ ശേഖര എന്ന് വിളിക്കുന്നത് ഞങ്ങൾ ഇപ്പോൾ ഫ്രണ്ട്സ് ആണ്
ഭദ്രൻ… 64 വയസ്സുള്ള നിന്നെ 30 വയസ്സുള്ള ഇവൻ ശേഖരാ എന്നു വിളിക്കുന്നു നീ തിരിച്ച് മനോജ് സാർ എന്ന് വിളികുന്നു നിന്റെ ഫ്രണ്ട്ഷിപ്പ് എനിക്ക് മനസ്സിലായില്ല
ശേഖരൻ… അതിപ്പോ നിനക്ക് മനസ്സിലാവില്ല മനോജ് സാർ യൂണിഫോംമില്ല അപ്പോൾ സാറിന് മര്യാദ കൊടുക്കണം അപ്പം സാർ എന്ന് തന്നെ വിളിക്കണം… മനസ്സിലായോ പിന്നെ എന്നെ ശേഖരാ എന്ന് വിളിക്കുന്നത് എനിക്കു പ്രോബ്ലം ഇല്ല നീ അത് പ്രോബ്ലം ആകും വേണ്ട ഭദ്രാ.. ഞാൻ ദാ അങ്ങോട്ട് പോയിരിക്കുകയാണ് നീ മനോജ് സാറിനെ വെറുതെ ഉപദ്രവം ഉണ്ടാക്കല്ലേ സിഐ സാറ് ഇപ്പോ വരും
മനോജ്… സാർ കേട്ടാലോ കൂട്ടുകാരൻ, അളിയൻ പാർട്ണർ എല്ലാം ആയ ശേഖരൻ പറഞ്ഞത് സാർ വെറുതെ ഓരോന്ന് ചിന്തിച്ചു മനസ്സിന് ടെൻഷൻ കൊടുക്കാതെ അവിടെ ഇരിക് മനോജ് ഭദ്രന്നേ അവിടെ ഇരുത്തി എന്നിട്ട് തിരിച്ചു ശേഖരൻ ഇരിക്കുന്നിടത്ത് എത്തി